iv

235 35 64
                                    

Yoongi :എന്തോന്ന് bore ക്ലാസ്സാടാ...
Jimin :സത്യം... ഈ കോളേജിന്റെ പരസ്യം കണ്ട ഞാൻ ഇവിടെ ചേർന്നേ... പരസ്യക്കെ വെറുതെ ആണ് മോനെ..😒.
Tae :അയ്നു പരസ്യത്തിൽ എന്നാ ആയിരുന്നു..
Jimin :നല്ല ചെറുപ്പം teachers..ന്റെ ഫോട്ടോ front page ല്....വെറും പറ്റിപ്പീര്...😏
Tae :ബെസ്റ്റ്...
Joon :അതെ... നിങ്ങള് ഈ വർത്താനം പറയാതെ notes എഴുതി എടുക്ക്...
Tae :ദൈവമേ ഈ നല്ലവനെ കൊണ്ട് തോറ്റല്ലോ...🤦🏻‍♂️
Jimin:അതങ്ങനെ ഒരെണ്ണം..😑
Yoongi :ഒന്ന് bell അടിച്ചിരുന്നെങ്കി...🙂
Tae :മ്മ്.. Hoseok നെ കാണാൻ ആവും..
Jimin :മോനെ... ഇങ്ങനെ.. ഫ്രണ്ട് ആവണം ആവണം.. എന്ന് പറഞ്ഞു പിന്നാലെ നടന്ന. പുല്ല് വില അവര് താരൊള്ളു...☝️
Joon :അതെ... എന്നെ പോലെ ഇമ്പോസിഷൻ എഴുത്.😌

Tae :യെവനെ ഞാൻ...🤨

(Tae ജൂണിനെ ഒരൊറ്റ ചവിട്ട് ബെഞ്ചിന്റെ അറ്റത്ത് ഇരുന്ന jooni താ കിടക്കുന്നു ബുക്കും കൊണ്ട് നിലത്ത്...)

ടീച്ചർ :എന്താ namjoon അവിടെ.?
Joon :ഒന്നുല miss... ഗുരുത്വഘർഷണം ഒന്ന് ടെസ്റ്റ്‌ ചെയ്തതാ..😑.

Joon അവ്ടെന്നു എഴുനേറ്റ് (ശവങ്ങടെ അടുത്ത് ഇരുന്നാ ശെരിയാവൂല...)എന്നും പറഞ്ഞു ഓപ്പോസിറ്റൂള്ള ബെഞ്ചിൽ കിടന്ന് ഉറങ്ങുന്ന ഒരുത്തന്റെ അടുത്ത് വന്നിരുന്നു...

കിടന്ന് ഉറങ്ങിയ ലവൻ :ആരാ..?
Namjoon :മോന്റെ അപ്പൻ... ചാച്ചിക്കോട്ടോ.. 😘😘(tap his back )
(Joon Continue his writing)

Tae :ആ നാറി പോയ്‌... ഇനി നീ പറ... എന്താ നിന്റെ പ്ലാൻ...വീണ്ടും പിന്നാലെ നടക്കാൻ ആണോ...
Yoongi :അല്ല..എനിക്കിങ്ങനെ പുറകെ നടക്കാൻ ഇഷ്ടല്ല..
Jimin :പിന്നെ കൂടെ നടക്കാനാവും
Tae:soule... 🤨
Jimin :ഈ 😁സോറി
Tae :ഡേയ് നീ പറ..
Yoongi :ഞാൻ അവനെ propose ചെയ്യാൻ പോവാ....

Tae and jimin ഒരുമിച്ച് :ഏഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് (ഉറക്കെ )

ടീച്ചർ :taeyung 🤨jimin 🤨
Tae :sorry miss...
ടീച്ചർ :ഇന്നിപ്പോ bell അടിക്കാറായി നാളെ മുതൽ രണ്ടും വേറെ വേറെ ബെഞ്ചിൽ ഇരുന്ന മതി...
Jimin :പൂർത്തി ആയി..😑.

അപ്പുറത്തെ ബെഞ്ചിൽ ഇരുന്ന namjoon.:ഹഹഹഹഹഹ 😂😂😂😂
ഉറങ്ങി കിടന്ന ലവൻ :ആരാ?
Namjoon :നിന്റെ അമ്മായപ്പൻ 🤨കിടന്ന് ഉറങ്ങടാ മരപ്പട്ടി..😤

Jimin പതിയെ :എടാ yoongi നീ കാര്യം ആയിട്ടാണോ...??? ഏഹ്ഹ്? ഇത്ര പെട്ടെന്നൊ..??
Yoongi :ഇനി miss ചവിട്ടി പുറത്താക്കണ്ടെങ്കി മിണ്ടാണ്ട് ഇരിക്ക്...
Tae :യെവൻ പണി വാങ്ങി പിടിക്കും..അല്ലേടാ soule...

 BE SUBMISSIVE Where stories live. Discover now