Tae :കഴിഞ്ഞോ... Yoongi :ഞാൻ ഇവിടെ തിന്നല്ല 😑ഒരുങ്ങാണ്... നേരം പിടിക്കും.. Tae :ടെ ചെർക്ക... നിനക്ക് ഇനി 1 മണിക്കൂർ കൂടി സമയം ഉണ്ട്... നന്നായി ആലോചിക്ക്... ഈ കല്യാണം വേണോ... Yoongi :എടാ.... ഇതു നടക്കുമെന്ന് നിനക്ക് തോന്നണ്ടോ.. Tae :നടക്കില്ലെങ്കി നീ എന്നതിന ഇങ്ങനെ കെട്ടിഒരുങ്ങുന്നേ... 🙄
Jimin :എന്തോന്ന് നടക്കില്ലന്ന്? Joon :ആഹ് എന്തോന്ന്.. Tae :ഈ കല്യാണം.. Minmoni :ഏഹ്ഹ്ഹ്.... 🙄 Joon :എന്തോന്നാടാ 🙄 Yoongi :നിങ്ങ നോക്കിക്കോ... അവൻ ഇതിന്ന് പിന്മാറും... എല്ലാർടേം മുന്നിൽ വച്ച്... എന്നേം എന്റെ ഫാമിലിനേം നാണം കെടുത്തും... Tae :ഏഹ്ഹ്.. അതാവോ അവന്റെ പ്ലാൻ.. Yoongi :ആവും... അങ്ങനെ ആണെങ്കി.... ഇന്ന് ഈ കല്യാണം മുടങ്ങും...അതോണ്ട് ഞാൻ അതികം റിലേറ്റീവ്സ് നെ invite ചെയ്തെള്ള... അമ്മയോടും അപ്പോടും ചെറുതായി സൂചിപ്പിച്ചട്ടും ഉണ്ട്. ന്നാലും അവർക്ക് hoseok നെ ഭയങ്കര വിശ്വാസ...... Jimin:അങ്ങനെ നെറിക്കെട്ടൊരു ഗെയിം ആണ് അവന്റെ ഉദ്ദേശം എങ്കി... പോന്നു മോനെ.. അവൻ ആ പള്ളി മുറ്റം വിട്ട് പുറത്തേക്ക് പോവൂല.. 🤨ഇതു നിനക്ക് ഞങ്ങളു തരണ ഉറപ്പാ... Tae:അല്ലപിന്നെ... Yoongi :പക്ഷെ അവന് എന്തക്കയോ മാറ്റം സംഭവിച്ചട്ടില്ലേ.. പഴയ ആ പീക്കിരി ചെക്കനല്ല.. Joon :മ്മ്.. ഒടുക്കാത്ത confidence ഉം.. Tae :പിന്നെ പിന്നെ 😂 എന്നിട്ടാ.. സ്വയം രക്ഷക്ക് സെക്യൂരിറ്റി നെ വച്ചേണേ.. 😂 Jimin :അല്ലപിന്നെ 😂