14 ദിവസത്തിനു അപ്പുറം ഒരു കാഴ്ച്ച...
3 പുണ്യാളൻമാരും അവർടെ പാരെന്റ്സും റെഡി ആയി നിക്ക.....
എന്തിനാ? ട്രിപ്പ് ഒന്നും അല്ല... നമ്മടെ വീരന്മാരുടെ സസ്പെന്ഷൻ കഴിയുന്ന ദിവസം ആണ് ഇന്ന്.അങ്ങനെ അവര് കോളേജിൽ എത്തി...
Principal :ഇനി ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായ... കടുത്ത നടപടി എടുക്കേണ്ട വരും..
Bogum :ഇല്ല sir. ഇനി ഇങ്ങനെ ഉണ്ടാവില്ല.അല്ലേടാ പിള്ളേരെ...
(പുറകിൽ കൈ കെട്ടി നിൽക്കുന്ന 4 എണ്ണം : ഇല്ല )Mr kim :അതെ...അപ്പോ പ്രശ്നം എല്ലാം കഴിഞ്ഞല്ലോ..
Principal :ഹാ പ്രശ്നം ഒന്നും ഉണ്ടാകാതെ ഇരുന്ന ഇവർക്ക് കൊള്ളാം..എന്നാ ക്ലാസിൽ കയറിക്കോ...എല്ലാരും ഓഫീസിൽ നിന്നു പോവാൻ ഒരുങ്ങിയതും..
ലിസ :ഹെഹ്... അങ്ങനെ അങ്ങ് പോയാലോ...
പ്രിൻസിപ്പൽ :മ്മ്?
Bogum ലിസാടെ കൈ പിടിച്ചു :വേണ്ടടി..
ലിസ :നിങ്ങ ഒന്ന് മിണ്ടാണ്ട് ഇരി മനുഷ്യ...
Principal :ഇനിയെന്താ?
ലിസ :ഹഹ് ഞങ്ങടെ കൊച്ചുങ്ങൾക്ക് കിട്ടാനുള്ളത് കിട്ടി... കുരുത്തദോഷം. അത് ഞങ്ങ സമ്മതിക്കുന്നു... മറ്റേ പിള്ളേർക്കോ... ഹെഹ്...? അവർക്ക് എന്നാ ശിക്ഷ... അതുടി പറഞ്ഞട്ട് മതി... പോവലും വരലക്കെ...
Principal :തെറ്റ് ചെയ്തത് ഇവരാണല്ലോ...
ലിസ :ആഹാ... അത് കൊള്ളാലോ... അതെന്ന മറ്റേടത്തെ മറുപടിയാ..Bogum :ലിസാ.... 😟
ലിസ :നിങ്ങ ഒന്ന് മിണ്ടാണ്ടിരി ഇല്ലെങ്കി.. പൊറത്തേക്ക് പോ.... എനിക്കെ....ഒരേറ്റണം ഒള്ളു.... അവനെ നോക്കാൻ പറ്റില്ലെങ്കി പിന്നെ എന്നതിന മനുഷ്യ ഞാൻ അവന്റെ തള്ള ആണെന്ന് പറഞ്ഞു നടക്കണേ...പറയണം sir... അവർക്ക് എന്നാ ശിക്ഷ... ഹെഹ്?Principal :അവർ എന്ത് തെറ്റ് ചെയ്തുന്ന. നിങ്ങൾ പറയണേ ..?
ലിസ : teasing, offensive comments, and bullying based on stereotypes or a person's sex or gender identity. Jokes or slurs about sexual orientation can also be considered sexual harassment. According to the (PoSH) Act, 2013,The Committee shall have the power to recommend the action to be taken against any person found guilty of sexually harassing the complainant
ഇതിലും കൂടുതൽ അവരെന്താ ചെയ്തെന്നും നിങ്ങൾ എന്താ ചെയ്യണ്ടെന്നും ഞാൻ പറഞ്ഞു തരണോ..😏Jimin:ഉഫ്ഫ്ഫ്ഫ്.... Romanjification...
Yoongi :that ma gurrrllll🔥
Tae :തള്ള തീ...👏
Joon :😯
Bogum :നിനക്ക് ഇതെങ്ങനാ 😯?
ലിസ :google എന്നാത്തിനാ ഉണ്ടംപൊരി ഒണ്ടാക്കാനാ?😑
YOU ARE READING
BE SUBMISSIVE
Fanfiction?? : I DONT WANT YOU'RE F***ING EXPLANATIONS... DO OR NOT.?