Night
Jin റൂമിലേക്ക് വരുമ്പോ കുക്കും ഹോബിം അവിടെ tv കണ്ടോണ്ട് ഇരിക്ക.....
Kukku :hyung join with us...
Jin :മ്മ്...
Hobi :ന്താ hyung മുഖം ഒരുമാതിരി.?
Kukku :ന്ത് പറ്റി..
Jin :ഇന്നത്തെ ആ പ്രശ്നം. അതിച്ചിരി കൂടി പോയില്ലെന്ന് ഒരു ഡൌട്ട്..
Kukku :ന്റെ hyung.. ഇന്ന് ഇതിപ്പോ എത്രാമത്തെ തവണയാ ഇതന്നെ പറഞ്ഞോണ്ട് ഇരിക്കണേ? ഏഹ്ഹ്? അവന്മാർക്ക് കിട്ടീത് കുറഞ്ഞു പോയിന്നേ എനിക്ക് തോന്നിയുള്ളു..
Hobi :അതെ....എനിക്കും അങ്ങനെ ഒരു തോന്നൽ ഇല്ല. Hyung..
Jin :എടാ അങ്ങനല്ല... ഒരു ബോധോം പൊക്കണോം ഇല്ലാത്ത പിള്ളേരാ..
Hobi :ന്താ അവര്‍ എന്നെ തല്ലുന്ന.... ഹഹഹഹഹഹ 😂.. എന്നാ വരട്ടെ hyung... അവനു എന്നെ തല്ലണെങ്കി തല്ലിട്ട് പോട്ടെന്നേ..😂
Kukku :ഉവ്വ... ആ ചെർക്കൻ മാര്‍ 😂
Jin :എടാ..അതല്ല... എല്ലാർടേം മുന്നിൽ വച്ചാ നീ അവനെ fag ന്നക്കെ... Its too much..
Hobi :അതെ... ഇപ്പൊ എന്താ hyung ന് വേണ്ടേ...
Jin :നീ പോയ് ഒന്ന് സോറി പറ...എന്തിനാ വേണ്ടാത്ത പ്രേശ്നങ്ങള്‍..
Hobi :ആ ആലോചിക്കട്ടെ ...
Kukku :എന്റെ അഭിപ്രായത്തിൽ പറയണ്ടാന്ന..
Hobi :മ്മ്..ന്തേലും ആവട്ടെ...മറ്റൊരു ഭാഗത്ത്....
Yoongide വീടിന്റെ ടെറസിൽ ഇരുന്ന് വെള്ളടിക്കുന്ന.. Yoongi jimin tae... കപ്പലണ്ടി പറുക്കി തിന്നുന്ന joonum...
(മൂന്നും നല്ല കൂറ fit )
YOU ARE READING
BE SUBMISSIVE
Fanfiction?? : I DONT WANT YOU'RE F***ING EXPLANATIONS... DO OR NOT.?