Hobi തന്റെ subjectnte reference എടുത്ത് ലൈബ്രറിന്നു ക്ലാസിലേക്ക് നടക്ക.....
കോറിഡോർ ന്റെ പല സൈഡിലും കുഞ്ഞു കുഞ്ഞു റാഗിങ് കൾ അവനു കാണാം... പാട്ട് പാടിപ്പിക്കുന്നതും ഡാൻസ് കളിപ്പിക്കുന്നതും... എന്തിനു റാഗിങ് ന്റെ പേരിൽ പെൺപിള്ളേരോട് സൊള്ളണതും...ഈ നാട് നന്നാവില്ല എന്ന ഭാവത്തിൽ hobi അതൊന്നും കണ്ട ഭാവം നടിക്കാതെ മുന്നോട്ട് നടന്നു...
അപ്പോഴതാ നില്കുന്നു മുന്നിൽ നമ്മടെ വീര ശൂര പരാക്രമി സാക്ഷാൽ min yoongi....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Yoongi :hai hoseok.. Hobi :what you want?😏 Yoongi :ഞാൻ ചുമ്മാ.. ഒന്ന് കാണാൻ... Hobi :for what? Yoongi :can you be my Friend... Hobi :No 🖐️
അതും പറഞ്ഞു hobi നടന്നു...
Yoongi :അതെ.... ഇന്നലത്തെ തല്ലു കണ്ട് പേടിച്ചിട്ടാണെങ്കി..ഞാൻ എല്ലാരോടും ഇങ്ങനെ അല്ലാട്ടോ... പ്രത്യേകിച്ച് ഇഷ്ടോള്ളോരോട്....
Hobi നടത്തം നിർത്തി തിരിഞ്ഞ് yoongide അടുത്തേക്ക് വന്നു..
Hobi :do you think im scare you.. Huh??? No... പിന്നെ ഇന്നലത്തെ നിങ്ങടെ പെർഫോമൻസ്... അത് വല്യ മാസ്സ് ആയിട്ട് നിങ്ങൾക്ക് തോന്നുമായിരിക്കും... But for me..അത് വെറും തരം താഴ്ന്ന ചന്ത പിള്ളേർടെ വേഷങ്കെട്ട് ആയിട്ടെ എനിക്ക് തോന്നിയൊള്ളു...നിങ്ങളെ പോലെ ചോര തിളപ്പും കൊണ്ട് കോളേജിൽ തല്ലുണ്ടാകുന്ന പിള്ളേർടെ വിചാരം ഇത് വല്ല്യ മാസ്സ് ആണെന്ന..... സ്കൂളും കോളേജും തമ്മിൽ ഒരു വിത്യാസം ഇല്ല... രണ്ടും പഠിക്കാൻ ഉള്ള സ്ഥല.. അല്ലാതെ... കണ്ടവരുടെ മെക്കട്ട് കയറാൻ ഉള്ളതല്ല.... അത് ഒന്നും കണ്ട് ഞാൻ പേടിക്കേം ഇല്ല...