Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
JUNG HOSEOK. THE CEO OF JUN INDUSTRIES 🔥.
HOBI :so.... Do you have any doubt about our new innovation? Partner 1:no sir... It was Cristal clear. Hobi :ok then can we approve this together..
Everyone clapping their hands...
അതെ സമയം താ വരുന്നു സെക്യൂരിറ്റി...
Security :sir... Hobi :yes? Security :sir പുറത്ത് 4 പേർ വന്നു പ്രശനം ഉണ്ടാക്കുന്നു... തടഞ്ഞവരെ അക്കെ കാറ്റിൽ പറത്തിക്കുന്നുണ്ട്.. എനിക്കും കിട്ടി (മുഖത്തു കൈ വച്ച് അയാൾ പറഞ്ഞു ) Hobi :ആരാ അവര് 🤨? Security :അറിയില്ല sir... Sir നെ കാണണം എന്ന് പറഞ്ഞു... കോൺഫറൻസ് ആണ്... അപ്പോയ്ന്റ്മെന്റ് ഇല്ലാതെ കാണാൻ പറ്റില്ലാന്നു പറഞ്ഞു.. എന്റെ പോന്നു സാറേ.... അത് പറഞ്ഞത് മാത്രം എനിക്ക് ഓർമ ഒള്ളു...കൂട്ടത്തിൽ കടുവയെ പോലെ ഇരിക്കുന്നവൻ എന്റെ മൂക്കിന്നിട്ട് ഇടിച്ചു😖.... യെവന്മാർക്ക് പ്രാന്താ... 😟
Hobi:call the corps..
Security :ok sir.
Hobi അത് പറഞ്ഞു തിരിഞ്ഞതും.....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Hobi :yoongi?. Yoongi :ഇതാര് എന്റെ കർത്താവെ... ഓർമ ഉണ്ടോ ഈ മുഖം....😏 Hobi :പിന്നെ അല്ലാതെ......എടൊ... Corps നെ വിളിക്കണ്ട... ഇതു നമ്മടെ ടീമാ...😊
Tae jooninod:ടീമാ... എപ്പ?😒 Joon :ആഹ് ഇന്ക് അറിയാൻ പാടില്ല.🙄.
Hobi:അപ്പോ guys.... കോൺഫറൻസ് ഏകദെശം കഴിഞ്ഞ സ്ഥിതിക്ക് എല്ലാർക്കും പോവാം.. പാർട്ണർസ് :ok sir... All the best of you're new journey. Hobi :mm...