Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Jimin :അളിയാ... ഇതന്നെ അല്ലേടാ അഡ്രെസ്സ്.. Tae :ആഹ്.. Jin hyung പറഞ്ഞത് അനുസരിച്ചു ഇതന്നെ junkook ന്റെ വീട്..എന്നതിനാണോ ഇത്ര വല്യ ബംഗ്ലാവ്. അതും ആ കുഞ്ഞി മുയലിനു താമസിക്കാൻ.. 😂 Jimin : അതെ 😂അവൻ വന്നു കാണോ... Tae :വാ ആ സെക്യൂരിറ്റി നോട് ചോദിക്ക..
Tae :ചേട്ടാ... സെക്യൂരിറ്റി :എന്താ? ആരാ..? Jimin :ഇതു മുയലിന്റെ കൂടല്ലേ.. സെക്യൂരിറ്റി :ഏഹ്ഹ് 🙄 Tae :ഇവൻ 😂.. സോറി ചേട്ടാ.. ഈ junkook?. സെക്യൂരിറ്റി :അതെ sir ന്റെ വീടാണ്... Tae :ഓ sir. 🤭 Jimin :എന്നാലേ ആ sir നെ ഞങ്ങൾക്ക് ഒന്ന് കാണണം... സെക്യൂരിറ്റി :സോറി കാണാൻ പറ്റില്ല. Tae :അതെന്ന പറച്ചിലാഡാ ഉവ്വെയ് .. സെക്യൂരിറ്റി :അപ്പോയ്ന്റ്മെന്റ് ഇല്ലാതെ കാണാൻ പറ്റില്ല. മാത്രല്ല. Sir ടൂർണമെന്റ് കഴിഞ്ഞ് ഇന്ന് വന്നതോണ്ട് sir ന്റെ guards ഇവിടെ ഇല്ല . so ആരേം കയറ്റി വിടണ്ട എന്നാണ് order.. Jimin :🤣🤣🤣🤣🤣🤣 Tae :🤣🤣🤣ആ മുയലിനും പ്രൊട്ടക്ഷൻ.. ഓഓഓ കുടുംബം മൊത്തം പേടിത്തൊണ്ടൻമാരാണല്ലോ. 😂😂😂😂 Jimin :എന്റെട ഉവ്വേ.. അവന് വേണെങ്കി ഞങ്ങ പ്രൊട്ടക്ഷൻ നിക്ക... നീ ഈ കവാടം ഒന്ന് തുറന്നാലും മഹാനെ.. സെക്യൂരിറ്റി :സോറി sir... Tae :ഇവൻ....🤨എന്റെ കൈക്ക് പണി ഉണ്ടാക്കാതെ മാറാടോ 😡 സെക്യൂരിറ്റി :sir sir പ്രശ്നം ഉണ്ടാകരുത് ഞാൻ sir നോട് ചോദിക്കട്ടെ Jimin :ആ അവന്റെ കയ്ക്ക് പണി ഉണ്ടാക്കാതെ വേഗം എന്താന്ന് വച്ചാ ഉണ്ടാക്ക്.
സെക്യൂരിറ്റി അവിടെ ഉണ്ടായിരുന്ന ഫോൺ എടുത്ത് ബംഗ്ലാവിന്റെ ഉള്ളിലേക്ക് വിളിച്ചു...
Jk:what? സെക്യൂരിറ്റി :sir ഇവിടെ രണ്ട് പേര് കാണാൻ വന്നട്ടുണ്ട്.. Jk :dont disturbe me. സെക്യൂരിറ്റി :അവര് കാണാതെ പോവില്ലന്ന പറഞ്ഞെ. Jk :do what i say you idiot. Don't allow them.. സെക്യൂരിറ്റി :ok sir... Can i call corps Jk :what........ അത്രക്ക് പ്രേശ്നകാരോ .. സെക്യൂരിറ്റി :അതെ sir. കടുവയെ പോലെ ഇരിക്കുന്നവനാണ് കുറച്ച് കൂടുതൽ പ്രശ്നം. Jk :whattttttttttt........ What's their names..... സെക്യൂരിറ്റി :ചോദിക്കാം...