സംഭവ ബഹുല മായ 7 വർഷങ്ങൾക്ക് ശേഷം... ഒരുപാട് മാറ്റങ്ങൾ എല്ലാർക്കും സംഭവിച്ചു കാണും... പക്ഷെ മനസിലെ ധൃഡനിശ്ചയത്തിന് മാത്രം മാറ്റങ്ങളൊന്നും സംഭവിച്ചട്ടില്ല..
വർഷങ്ങൾക് മുന്ന്... ആ വീട്ടീന്ന് ഇറങ്ങിയ yoongikk പിന്നീട് ഒരു ലക്ഷ്യം ഒള്ളു..... തന്നെ അഭമാനിച്ചവനെ.എന്നെന്നേക്കുമായിട്ട്.. തന്റെ പേര് വാഴ്ത്തി പറയിപ്പിക്കണം... Pride.....സിമ്പിൾ അല്ലെ...5 അക്ഷരങ്ങൾ കൂട്ടി ചേർത്ത വാക്ക്... പക്ഷെ..ആ 5 അക്ഷരങ്ങൾ കൂടി ഉണ്ടാവുന്ന ആ വാക്കിന്റെ കാഠിന്യം ചെറുതല്ല... പല യുദ്ധങ്ങൾക്കും കാരണം ഈ പറഞ്ഞ സാധനം ആണത്രെ.....
Yoongi പിന്നീട് ഒഴപ്പിയിട്ടില്ല...joon പണ്ടേ പഠിപ്പ് ആണല്ലോ... Vmin പഴേ പോലെ തല്ലും വഴക്കും.. സ്നേഹക്കെ ആയിട്ട് അങ്ങനെ പോന്നു... പക്ഷെ... അവർക്കും ഉണ്ട് ലക്ഷ്യം.. പക്ഷെ... അത് മുറിവേറ്റ സിംഹത്തിന്റെ അത്ര വരില്ലെന്ന് മാത്രം...
വർഷങ്ങൾക്ക് ശേഷം ഉള്ള ഒരു നോർമൽ day..
6 മത്തെ തവണ hybe company interview attend ചെയ്യുന്ന yoongi.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Interviewer :name min yoongi... Right? Yoongi :yes sir. Interviewer:you attending 6 th time interview in this company...എന്തുകൊണ്ട് മറ്റൊരു കമ്പനിയിൽ ശ്രമിച്ചില്ല... Yoongi :sir hybe കമ്പനിയിൽ ജോലി ചെയ്യണം എന്നുള്ളത് എന്റെ ഡ്രീം ആണ്... അതോണ്ട് ആണ് ഞാൻ മറ്റൊരു കമ്പനി നോക്കാതെ ഇരുന്നത്.. Interviewer:ok... ഈ ഇന്റർവ്യു കമ്പനിയുടെ മാനേജിങ് ഡയറക്ടർ പതവിയിലേക്ക് ഉള്ളത് കൊണ്ട് കമ്പനിയുടെ ceo ആണ് ഇന്റർവ്യു എടുക്കുന്നത്... Yoongi :ok sir...
അങ്ങനെ hybe കമ്പനിയുടെ ceo pd ആയിട്ട് ഉള്ള ഇന്റർവ്യൂ കഴിഞ്ഞ് yoongi വീട്ടിൽ പോയ്....
അവിടെ എത്തി...yoongi 5 കുപ്പി ബിയർ ആയി ടെറസിലേക്ക് പോയ്... അവിടെ vmin ഉണ്ട്..