vi

251 41 16
                                    

Hobi :അപ്പ....

(TAPPEEEEEEEE)

Hobi :അപ്പ 🥺
Pd :മിണ്ടരുത് നീ... 😡എനിക്ക് ആകെ ഉണ്ടായ പ്രതീക്ഷ നീയ് ... അതും നശിപ്പിച്ചില്ലെടാ... തെ ഇവൻമാര് അങ്ങനെ ആണെന്ന് അറിഞ്ഞെപ്പനെ.. എന്റെ മനസീന്നു കളഞ്ഞതാ ഈ ജന്തുക്കളെ.. (Look at jin and junkook. )

 )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Hobi :അപ്പ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Hobi :അപ്പ... 🥺അപ്പ പറയണ പോലെ അല്ല...
Jin :ഞങ്ങൾ ഇങ്ങനെ ആയത് ഞങ്ങടെ കുഴപ്പം കൊണ്ട് ആണോ അപ്പ... 😓
Kukku :ഒന്നുല്ലേലും ഞങ്ങടെ അപ്പ അല്ലെ... ഞങ്ങൾക്ക് അപ്പ മാത്രല്ലേ ഒള്ളു....
Pd :ഇങ്ങനെ ഒള്ളവന്മാരെ മക്കൾ ന്നു പറയാൻ എനിക്ക് നാണക്കേട് ഇണ്ട്... ഞാനെ ഞാൻ ഒരു ബിസിനസ് മാന എനിക്ക് ഒരു അന്തസ്സ് ഇണ്ട്... എന്റെ ബിസിനസ് എന്റെ കാലം കഴിഞ്ഞ നിങ്ങടെ കയ്യിൽ എങ്ങനെ എൽപ്പിക്കും...?ഒരുത്തൻ ഉണ്ടായിരുന്നു... അവനും പിഴച്ചു...
ഹൈബ് ഇൻഡസ്ട്രിസ് ന് ഒരു അന്തസ്സ് ഇണ്ട്... നിങ്ങളെ പോലെ ഉള്ളവരിൽ അത് എല്പിച്ചു അതിന്റെ pride ഞാൻ കളയില്ല... നാണം കെട്ടവന്മാര്..
Hobi :അപ്പ... 🥺ഞാൻ അങ്ങനല്ല..
Pd :കണ്ടടാ... കണ്ട്.... ഞാൻ മാത്രല്ല.... എന്റെ ബിസിനസ്‌ പാർട്ണർസ് എല്ലാരും കണ്ടു... നീ ഒരു ചെക്കനായിട്ട്... ചെ... 😡എന്നെ നാണം കിടത്താൻ ഉണ്ടായ സന്തതികൾ.. 😡

He left from there..

Hobi :അപ്പ..... അപ്പ..... അപ്പ....
Jin :വേണ്ട hoba... അപ്പ ഇനി നിന്റെ വിളി കേൾക്കില്ല... 🥺.
Kukku :വർഷം കൊറേ ആയി.. ഞങ്ങള് വിളിച്ചോണ്ടിരിക്കുന്നു... കാണുന്നതല്ലേ hobihyung.... 🥺
Hobi :പക്ഷെ എന്റെ കാര്യം അങ്ങനെ അല്ലല്ലോ... നിങ്ങൾക്ക് അറിയാവുന്നതല്ലേ...
Jin :ഇനി അത് അപ്പ വിശ്വസിക്കില്ല..
ആ വീഡിയോ അതാ എല്ലാത്തിനും കാരണം....
Hobi:🥺

 BE SUBMISSIVE Where stories live. Discover now