സമയം രാത്രി 8.00
ശിഖ കോളേജ് കഴിഞ്ഞ് ഇപ്പോഴാണ് വീട്ടിൽ എത്തിയത്. പോർച്ചിൽ വണ്ടി വച്ച് കീ കറക്കി കൊണ്ട് അകത്തേക്ക് കയറി. കാളിങ് ബെൽ അടിച്ചപ്പോ ഡോർ തുറന്നത് മേഖയാണ്. മേഘ അവളെ നോക്കി ഒന്ന് ചിരിച്ചു.
Shikha : ilichu kattathe munninn maradi...
ശിഖ അതും പറഞ്ഞ അവളെ തട്ടി അകത്തേക്കു കയറി.
Megha : ni eath collegila padikane??
ശിഖ ഒന്ന് നിന്നു അവളെ തിരിഞ്ഞ് നോക്കി.
Shikha: enthadi ulla kili koode parann poya ninte
Megha : alla ithrem tym ulla college eathann ariyanulla oru agraham
Shikha : huh.. Nink ntha vnde??
മേഘ ഒന്ന് ചിരിച്ചു അവളുടെ അടുത്തേക്ക് നടന്നു. അവളുടെ അടുത്തേക്ക് മുഖം കൊണ്ട് വന്ന് അവൾ ഒന്ന് smell ചെയ്തു.
Shikha : nthadi?
ശിഖ അതും പറഞ്ഞു പിന്നോട്ട് മാറി നിന്നു.
Megha : alla innale pole unmeshathil ahno vannenn nokkitha...
Shikha : njn eghne vannalum nink entha???
Megha : inn nalla santhoshathil avualloo... Athond kudichinonn oru dought
ശിഖ അവളെ ഒന്ന് നോക്കി
Megha : nthaa manasilayille??? Ni inn bhavin sir nne padi irakki vittille??
Megha ഇത് ഏതാണ് അറിഞ്ഞെന്നു ഉള്ള നിൽപ്പിൽ അവളെ നോക്കി.
Shyam: nthe onnum ivife arum ariyillenn karuthiyoo??
ശ്യാം അതും പറഞ് ശിഖയുടെ അടുത്തേക്ക് വന്നു. ശിഖ അവനെ ഒന്ന് നോക്കി അല്ലാതെ ഒന്നും മിണ്ടിയില്ല.
Shyam : arod chodhichitta ni a flat vittath? Eahh?
Shikha : athippo enta flat alle... Arodelum chodhikano..? Vilkan thonni vittu
Shyam : oral avide thamasikum thanne ninak ath vilkano... Atleast ennodo bhavinodo nink paranjoode??
Shikha : njan paranjo sir ne avide kayatti thamasippikan?? Ennod parayathe valinj Keri thamasicha ayalod njan nth parayana?? Heh??
Shyam : shikha ni avanodulla vashikahn ith cheythenn enikum ivide ullavrkum bhavinum ariya
Shikha : etten nthina sir nta karym paranj ennod raise avunne.. Ayalk ith allel vere oru sthalam kittualloo
Shyam: bhavin nne njan ahn avide thamasipiche... Oru arippum illathe avane avide ninn paranj vitta pinne njan allathe vere ara chodhiknde???
രണ്ടുപേരുടെയും ശബ്ദം കേട്ട് ഗായത്രി അവിടേക്ക് വന്നു. ഏട്ടനും അനിയത്തിയും തമ്മിൽ തമ്മിൽ എന്തൊക്കയോ പറഞ്ഞ വഴക്ക് ഇടുകയാണ്. Megha ഇതൊക്കെ കണ്ട് മിണ്ടാതെ അവരുടെ അടുത്ത് നില്ക്കന്നുമുണ്ട്.
YOU ARE READING
STAY TOGETHER MY LOVE
Fanfiction"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your smile makes my heart skip a beat and how every time I'm with you, I feel so complete. . . .