Morning.
Shikha: achaaa.... Ithenthedukuvaa varunnille?
മഹി പുറത്തേക്ക് വന്നു.
Shikha: madiyanayi varunnind ee ida ayitt... Vanne inn athond oru 15 minutes kooduthal oodanam.
മഹി അവളെ ഒന്ന് നോക്കി sigh ചെയ്തു. മഹി ഷൂ റാക്കിൽ നിന്ന് ഷൂ എടുത്ത് ഇട്ട് മുറ്റത്തേക്ക് ഇറങ്ങി.
ശിഖ ഷൂ റാക്കിൽ നിന്ന് ഷൂ എടുത്ത് ഇടാൻ നോക്കുമ്പോഴാണ് അവളുടെ ഷൂയിൽ മുഴുവൻ ചെളിയാക്കി വച്ചേക്കുന്നത് കണ്ടത്. അവൾ അത് കണ്ടതും നേരെ മഹിയെ നോക്കി. മഹി അവിടെ സ്ട്രക്ച്ച് ചെയുകയാണ്.
Shikha: ACHAA!!
അവൾ ദേഷ്യത്തോടെ മഹിയെ നോക്കി വിളിച്ചു. മഹി അവളെ ഒരു ഞെട്ടലോടെ എന്താണെന്ന് ഉള്ള രീതിയിൽ തിരിഞ്ഞു നോക്കി. മഹി ശിഖയെ നോക്കിയതും ശിഖ ദേഷ്യത്തോടെ കയ്യും കേട്ടി ഷൂ നോക്കി നിൽക്കുന്നതാണ് കാണുന്നത്.
മഹി അത് കണ്ടതും അവൾക്ക് അരികിലേക്ക് നടന്നു.
Mahi: ithentha shikhe?
Shikha: atha enikkum ariyande! Ara ith cheythe?
മഹി എന്തോ പറയാൻ വരുമ്പോഴേക്കും തേജസ്സിന്റെ വീട്ടിലെ മുകളിൽ ഉള്ള റൂമിൽ നിന്നും ഉച്ചത്തിൽ പാട്ട് കേൾക്കാൻ തുടങ്ങി.
ശിഖ അത് കേട്ടതും ദേഷ്യത്തോടെ ആ മുറിയിലേക്ക് നോക്കി. അത് കണ്ടതും ഈ ചെയ്തത് ആരാണെന്ന് ശിഖയ്ക്ക് മാത്രമല്ല മഹിക്കും മനസിലായില്ല.പെട്ടെന്നു ആ റൂമിലെ പാട്ട് ഓഫ് ആയി.
: it's just a starting shikha mahadev!
ശിഖ നോക്കി നിന്ന റൂമിൽ നിന്നും ആ ഒരു ശബ്ദം പുറത്ത് വന്നതും അവൾ എന്തോ എന്തോ പറയാൻ വരുമ്പോഴേക്കും വീണ്ടും സോങ് പ്ലേ ചെയ്തു. കൂടെ ആ റൂമിൽ നിന്ന് പാടുന്നും ഉണ്ട്.
ശിഖ അത് കൂടെ ആയപ്പോൾ അവിടെ നിന്നും ദേഷ്യപ്പെട്ടു അകത്തേക്ക് കയറി.
മഹി ആ റൂം നോക്കി ശ്വാസം വിട്ട് അകത്തേക്ക് കയറി.
മഹി അകത്തേക്ക് കയറി വരുമ്പോഴാണ് അതെ സ്പീഡിൽ ശിഖ ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങുന്നത്. മുഖത്തു നേരത്തെ ഉള്ള അതെ ദേഷ്യം ആണ്.
YOU ARE READING
STAY TOGETHER MY LOVE
Fanfiction"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your smile makes my heart skip a beat and how every time I'm with you, I feel so complete. . . .