Rose : aval jenniye ni thalli othukki,.. Ni meghaye enth cheyyum kolluvo?
Shikha: aah
റോസ് അവളെ ഒന്ന് കണ്ണെടുക്കാതെ നോക്കി. ശിഖ അതൊന്നും കാര്യം ആക്കാതെ ഭക്ഷണം കഴിക്കുന്നു
Shikha: onnu vellam eduth thanne
റോസ് വെള്ളം എടുത്ത് അവളുടെ അടുത്ത് ചെന്ന് ഇരുന്നു.
Rose: shikha ith ni chumma paranjathanenn enik nannayit ariyam
ശിഖ അത് കേട്ട് ഒന്ന് ചിരിച് വീണ്ടും കഴിക്കാൻ തുടങ്ങി.
Rose: ni ath vid nala college day alle ninta patt pratheekshikkunund.
Shikha : njn onninum illa
Rose: 1st yril ni ninnarnnalo.. Pinnentha?
Shikha: enik vallatha ksheenam
Rose: dhe shi ni kalikkalle ulla udayipp muzhvan ni vere arelum munnil irakkikko ivide vnda
Shikha: oh ayikotte..
Rose: di *cut by
Shikha : ni onnu mindathiri njn onnu kazhichotte
റോസ് പിന്നെ ഒന്നും മിണ്ടാതെ ബെഡിൽ ചാരി ഇരുന്നു.
Evng.
ശിഖ വീട്ടിലേക്ക് എത്തിയപ്പോൾ തന്നെ കോച്ചിൽ ബാഗ് വച്ചു അവിടെ കിടന്നു. ഇത് കണ്ടു കൊണ്ടാണ് അപ്പൂ അവിടേക്ക് വന്നു അവളുടെ പുറത്ത് കയറി.
Shikha : appu purathoon ezhunekkada
Appu: shichechi
അവളുടെ പേര് വിളിച്ചു അവളുടെ മുകളിൽ കിടന്നു.
Shikha: purathoonn ezhunettitt mathi ninte sneha prakadanam
അപ്പു അവളുടെ മുകളിൽ നിന്ന് എഴുനേറ്റ് അവളുടെ കൈ പിടിച്ചു വലിച്ചു അവിടെ ഇരുത്തി.
Shikha : entha appu?
Appu : nammukk kalikkam
Shikha : ah entha kalikkande?
Appu : hide nd seek
Shikha: nammal ramdu perum mathramo?
Appu : megha chechinem koottam
Shikha : athin avl vanno?
Appu :* nodded
അവിടേക്ക് ഗായു കടന്നു വന്നു.
Gayu: enthan randuperudeyum paripadi
Appu : amme nammal hide nd seek kalikkan povua
Gayu : randalum mathramo
Appu: alla meghachechim njnum shichechim
Gayu: megha athin dance practicil ahnallo
Appu: appo ennod kalikan varulle? *lil pout*
Gayu : nala college day alle athinte praprationila... Alla shikha ni paat padille?
Appu: illa shichechi enta koode kalikkum
YOU ARE READING
STAY TOGETHER MY LOVE
Fanfiction"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your smile makes my heart skip a beat and how every time I'm with you, I feel so complete. . . .