Next morning.
മേഖ രാവിലെ കുളിച്ച് ഒരുങ്ങി അവിടെ ജാക്സന് വേണ്ടി പുറത്ത് കാത്ത് നിൽക്കുകയാണ്. അല്പസമയത്തെ കാത്തിരിപ്പിനു ശേഷം ജാക്ക്സൺ അവിടേക്ക് എത്തി.
Jackson: njan late ayilello!
Megha: nerthe ayenkile ullooo.. Vandi edukk pokam.
Jackson: inn nalla chethth ayitt indallo
Megha: ambhalathilokke povumbo athintethaya ithil ponam.
Jackson: eathil?
Megha: ori ithil.. Ni vandi edukk..
Jackson: alla wish... *cut by
Megha :athokke pinne, adhyam onn vandi edukk.
ജാക്ക്സൺ മേഘ കേറി ഇരുന്നതും ബൈക്ക് സ്റ്റാർട്ട് ചെയ്തു.
അരമണിക്കൂർ യാത്രക്ക് ശേഷം രണ്ടുപേരും അമ്പലത്തിൽ എത്തി. മേഖ അവനെ നോക്കി വണ്ടിയിൽ നിന്ന് ഇറങ്ങി.
Megja: enna sheri ni ivide nikk, njan poyitt varunn
Jackson: onnu ninne avide.. Njan onnu birthday cheyyatte.. Ennitt pokko
Megha: athin inn enta birthday onnum alla... Ni varan venditt njan chumma paranjatha
Jackson: edi samadhrohi... Ninne okke... Varumbo nadann pokko.. njan ponn..
Megha : poya konnukalayum njan. Ivide ninnolnm
Jackson: onnu poye, enta urkavum kalanj vannirikua patti
Megha: eda povumbo appom mottem vanghi thara nikk
ജാക്ക്സൺ അവളെ ഒന്ന് കടുപ്പിച്ചു നോക്കി. മേഖ pleasy eyes ആയിട്ട് നോക്കിയതും അവൻ ഒന്ന് മൂളി ബൈക്കിൽ ചാരി ഇരുന്നു.
Megha: ni enta muthan.. Apposheri njan poyitt varunn.
മേഖ അവനെ നോക്കി ചിരിച്ചു കാട്ടി അവിടെന്ന് പോയി.
1/2 മണിക്കൂറിന് ശേഷം മേഖ തൊഴുത് പുറത്തേക്ക് വന്നു. അവൾ ജാക്സന്റെ വണ്ടിയുടെ അടുത്തെത്തിയപ്പോൾ ആണ് അവൻ അവിടെ ഇല്ലെന്ന് അവൾക്ക് മനസിലായത്.
YOU ARE READING
STAY TOGETHER MY LOVE
Fanfiction"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your smile makes my heart skip a beat and how every time I'm with you, I feel so complete. . . .