ഉച്ച കഴിഞ്ഞതോടെ മേഖ വീട്ടിലേക്ക് വന്നു. മേഖ അകത്തേക്ക് കയറിയതും ഹാളിൽ ആരെയും കണ്ടില്ല.
Megha: ettathiii....... Ettathi....
Gayu: megha thuni virikuaa
ഗായു മുകളിൽ നിന്നും വിളിച്ചു പറഞ്ഞു. ഉത്തരം കേട്ടതും മേഖ മുകളിലേക്ക് കയറി റൂമിൽ ബാഗ് വച്ച് ടെറസ്സിലേക്ക് പോയി.
Gayu: hha ethiyo ni? Ithre ulloo ninta outing?
ഗായു തുണി വിരിക്കുന്നിടയിൽ ചോദിച്ചു.
Megha: athello... Just oru karakam athranne
Gayu: evdeyokkeya karanghiye?
Megha: eayy, nammal just onnu cafe il keri food adich mallil poyi vann.
Gayu: bus in thanna ano thirike vanne?..
Megha : alla avan kond vittu.
എന്തോ തെറ്റ് പറ്റിയ പോലെ വീണ്ടും പറഞ്ഞു.
Megha: enta.. Enta frnd inte etten kond vittu nna udheshiche
ഗായു അവളെ ഒരു നോട്ടം നോക്കി ബക്കറ്റ് എടുത്ത് താഴേക്ക് ഇറങ്ങി. മേഘ തലയ്ക്കു സ്വയം അടിച്ച് ഗായുടെ കൂടെ താഴേക്ക് പോയി.
Megha: ettathi kazhichayrnno?
Gayu: hhaa...
Megha: alla ettathi ee shikha eni suspension kazhinje varullu?
മേഖ വിഷയം ചെറുതായി മാറ്റി.
Gayu: ariyilla... Avalkk thonnumbo varum.
Megha : alla ettathi *cut by
Gayu: adhyam mol poyi fresh aavv, ennit mathi shikhaye pattiyulla anweshnm
Megha: sheri ettathi
മേഖ അതും പറഞ്ഞു വേഗം വീണ്ടും മുകളിലേക്ക് ഓടി.
വൈകുന്നേരം ആയപ്പോഴേക്കും ശ്യാം വീട്ടിൽ എത്തി.
Megha: hello shyam sir!
ഹാളിൽ ഇരുന്ന് tv കാണുന്ന മേഖ ശ്യാം അകത്തേക്ക് കയറുന്നത് കണ്ട് അവനെ നോക്കികൊണ്ട് പറഞ്ഞു. പക്ഷെ അവന് പുറകെ വരുന്ന ആളെ കണ്ടതും മേഖ ഉടനെ എഴുനേറ്റ് നിന്നു.
Megha: cheriyamma indayrnno koode..
പാർവതി അവളെ ഒന്ന് നോക്കി അവിടെ കൗച്ചിൽ ഇരുന്നു.
Shyam: megha ni gayunod chaya edkan para, njan fresh ayitt varunn
Megha: ah etta..
ശ്യാം മുറിയിലേക്ക് പോയ പുറകെ മേഖ അടുക്കളയിലേക്ക് നടന്നു.
അതെ സമയം ആണ് അപ്പു സ്കൂളിൽ നിന്ന് വന്നത്. പാർവതിയെ കണ്ടതും കൈയിലെ kit താഴേക്ക് എറിഞ്ഞു പാർവതിയുടെ അടുത്തേക്ക് ഓടി.
YOU ARE READING
STAY TOGETHER MY LOVE
Fanfiction"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your smile makes my heart skip a beat and how every time I'm with you, I feel so complete. . . .