Otp
Appu: hello shichechi
: hello appu..
Appu: bhabhu!!!
Bhavin: hha
Appu: shichechi! Amma ith shichechi alla.. Bhabhu ahn.
അപ്പു ഫോൺ ഗായുവിന് നീട്ടികൊണ്ട് പറഞ്ഞു. ഗായു ഫോൺ വാങ്ങി പേര് ഒന്നും കൂടെ നോക്കി ചെവിയിൽ വച്ചു.
Gayu: hello shikha
Bhavin: chechi ith njana bhavin... Shikha phone ivide vach poyi.
Gayu: alla... Ninghal.. Aval enghane avide ethi? *in mind- deivame pani kodukkan avante veed vare poyo ival?*
Bhavin: ath chechi aval veetil vannappo marann vechatha... Enthelum serious ano?
Gayu: illa.. Illa kuzhapam illa.. Ath apou chumma vilichatha... Alla bhavin aval *cut by
Bhavin: mahi unclinte veedinte thott adutha enta veed. Shikha ivide vannappo vech marannatha.
Gayu: * in mind- heh appo ivarkk nerthe ariyuo? * hha bhavin ath enik arillayrnnu. Enna Sheri bhavin njan pinne vilikkam.
Bhavin: ah sheri chechi
ഭവിൻ ഫോൺ cut ആയതും നേരെ അവിടെ നിജെൻ എഴുനേറ്റ് രേവതിയുടെ അടുത്തേക്ക് പോയി.
Bhavin: amma njan onnu mahi unclinte veetilekk poyitt varam.
Revathi : ah, eda vichu ni ninta aniyane kandayirunno?
Bhavin: illa.. Ivide evidelum kanum.
Revathi: kann thettiya avan oodum avlk pani kodukkan. Athan enik pedi. Pinne theeruo? Avan avlk kodukunnu, aval thirichu kodukkunnu.
Bhavin: njan poyitt varunn
Revathi: hmm * sigh*
ഭവിൻ മഹിയുടെ വീടിന് മുന്നിൽ എത്തി ബെൽ അടിച്ചു.
Mahi: hoo ni arnno, vaada keri irikk
Bhavin : shikha ille ivide?
Mahi: ah akathund hallil kidann uranghuva.
മഹി ഭവിനെ വിളിച്ച് അകത്തു കയറി. ഹാളിൽ പാട്ട് വച്ച് ഉറങ്ങുന്ന ശിഖയെ കണ്ട് അവൻ ഒന്നും നോക്കി. മഹി നേരെ ശിഖയുടെ അടുത്തേക്ക് പോയി അവളെ തട്ടി വിളിച്ചു.
Mahi: di penne ezhunette, neravun kalavum illathe kidann uranghunna nokk, shikha dhee vichu vannekkunnu. Shi...
ശിഖ ഒരു ഉറക്ക ചുവടോടെ എഴുനേറ്റ് ഇരുന്നു. മഹിയുടെ പിറകിൽ ഉള്ള ആളെ കണ്ടതും അവൾ കണ്ണോക്കെ തിരുമ്മി മുടിയൊക്കെ കയ്യ്ക്കൊണ്ട് ശെരി ആക്കി അവിടെ നീങ്ങി ഇരുന്നു.
Shikha: mashoo, masheppo vannu?
Mahi: vichu vaa irikk...
ഭവിൻ മഹിയുടെ അടുത്തേക്ക് ഇരുന്നു. ഭവിൻ കൈയിലെ ഫോൺ ശിഖയ്ക്ക് നേരെ നീട്ടി.
YOU ARE READING
STAY TOGETHER MY LOVE
Fanfic"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your smile makes my heart skip a beat and how every time I'm with you, I feel so complete. . . .