ശിഖ ക്ലാസ്സിലേക്ക് കേറാൻ പോയതും റോസ് അവളെ പിടിച്ചു നിർത്തി.
റോസ് : ni ith evida keri ponne? Submit cheyyathe ninne sir classil kettila. First period thanne bhavin siraa.. Poyi submit chey..
Shikha: enikippo manassilla
Rose : first period thanne bhavin sor aa... Veruthe angherude vayil irikkunna kekkan nikkanda.
ശിഖ റോസിന്റെ നോക്കി ബാഗ് അവൾക് കൊടുത്ത് ഇമ്പൊസിഷനും എടുത്ത് സ്റ്റാഫ് റൂമിലേക്ക് നടന്നു.
സ്റ്റാഫ് റൂം ഡോർ തുറന്ന് ഭവിനെ കണ്ടതും അവൾ മുഖത്തുള്ള ദേഷ്യമൊക്കെ മാറ്റി യാതൊരു ഭാവവും ഇല്ലാതെ അവന്റെ അടുത്തേക്ക് നടന്നു.
Shikha : sir, imposition
ഭവിന്റെ നേരെ നീട്ടി. ഭവിൻ അത് വാങ്ങി check ചെയ്ത് സൈൻ ഇട്ടു അവൾക് കൊടുത്തു.
Bhavin : eni melal phone silent akkathe classil keriya ithil othikkilla.
Shikha: sheri mashe
Bhavin: megha evide?
Shikha: enta koode ahno vanne?
ശിഖ അത് ചെറുതായി പറഞ്ഞെങ്കിലും ഭവിൻ അത് കേട്ടിരുന്നു.
Bhavin: entha?
Shikha: megha evidan enik ariyilla mashe...
ശിഖ അവനെ ഒന്ന് നോക്കി പുറത്തേക്ക് പോയി. ശിഖ ക്ലാസ്സിലേക്ക് നടക്കുന്നതിന് ഇടയിൽ ഒരു പെൺകുട്ടി അവളെ പിന്നിൽ നിന്നും വിളിച്ചു.
: shikha chechi...
Shikha : ahh ithar chinnuvo.. Classil kerathe enthan paripadi?
Chinnu : athin time ayilleloo?.. Alla chechiye ippo kanare illelo.. Ippozhentha pappaye kanan onnum vararille?
Shikha : illada kurach thirakk und.
Chinnu : eay ethra thirakkindel chechi varendathanallo....
ചിന്നു കളിയാക്കികൊണ്ട് പറഞ്ഞു.
Shikha: edi kanthari ninak ariyalo karanam... Ennittalle ninta ee chodhyavum kaliyakkalokke?
Chinnu: chumma, alla chechi ippozhum oomakath nadakkunnundoo??
Shikha: eay athinta avishyam ippo illello
Chinnu: atheyathe...ippo chechi varatha kond oru rasam illanne... Appan ahnel enne ippo holidaysil purath polum vidunnillanne.....
Shikha: appo athan karyam... Sunday nammak onnu chuttan povanne.. Uncle nod njan paranjolam
Chinnu: ok! Ahh pinne njan oru karyam chodhikatte?
Shikha: eni athayitt kurakkanda, chodhik
ചിന്നു ചോദിക്കാൻ വരുന്നതിന് മുന്നേ ബെൽ അടിച്ചു.
Shikha: ah chodhyam okke pinne... Ippo classil chell
Chinnu: sheri.. Enkil sunday kanam...
Shikha: athentha eni ni collegil varille
YOU ARE READING
STAY TOGETHER MY LOVE
Fanfiction"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your smile makes my heart skip a beat and how every time I'm with you, I feel so complete. . . .