പിറ്റേന്ന് രാവിലെ കോളേജിൽ ക്ലാസ്സ് കേട്ട് കൊണ്ടിരിക്കുന്നതിന് ഇടയിൽ കുട്ടികളുടെ ശ്രെദ്ധ തിരിച്ച് ശിഖ entry door ന്റെ മുന്നിൽ നിന്നു. അവളുടെ ഭാഗ്യം ഇല്ലായ്മ കൊണ്ട് ആവണം ഭവിൻ സർന്റെ ക്ലാസ്സ് ആയിരിന്നു രാവിലെ തന്നെ. ശിഖ ഭവിനെ നോക്കിയെങ്കിലും അവളിൽ നിന്ന് ഒരു ചോദ്യം കേൾക്കാത്തത് കൊണ്ട് ഭവിൻ കുട്ടികളെ നോക്കി കൊണ്ട് പറഞ്ഞു.
Bhavin: class il keran thalparyam illenkil frontil ninnum povannuthan
Shikha: classil kerandath kond ayirikanamallooo ivide vann nikkunnath.
Bhavin : avide thanne nilkathe classik kayarinnindel kayar.. Otherwise get out from here
ശിഖ ഒരു smirk ഓടെ ക്ലാസ്സിൽ കയറി റോസിടെ അടുത്ത് ഇരുന്നു. ഭവിൻ അവളെ ഒന്ന് നോക്കി ക്ലാസ്സ് തുടർന്ന് എടുക്കാൻ തുടങ്ങി. അല്പസമയത്തിന് ശേഷം ശിഖ ഒരു ബോക്സ് ബാഗിൽ നിന്ന് എടുത്ത് റോസിയുടെ അപ്പുറത് ഇരിക്കുന്ന മേഖയുടെ അടുത്തേക്ക് വച്ചു. മേഘ അത് ശ്രെദ്ധിച്ചെങ്കിലും കാര്യം അകത്തെ ക്ലാസ്സിൽ ശ്രെദ്ധിച്ചിരുന്നു. ശിഖ പതിയെ അത് തുറക്കാൻ പോയതും റോസ് അവളുടെ കൈ പിടിച്കുകൊണ്ട് ചോദിച്ചു.
Rose: ni ith ennathinulla purapada
Shikha : rosamme ninak onn kanichu thara...
Rose : mole ni onnu adanghi irikk... Veruthe bhavin sir ne kond get out adipiknda.
ശിഖ അത് ശ്രെദ്ധിക്കാതെ ആ ബോക്സ് പതിയെ തുറന്നു അതിൽ നിന്ന് ഒരു ചെറിയ പൂച്ചക്കുട്ടി ഒരു കരച്ചിലൂടെ പുറത്തേക്ക് വന്നു. മേഘ അത് കണ്ടാണ്ടാൻ ഒച്ചവച്ച് അവിടെ നിന്ന് എഴുനേറ്റ് മാറി. അത് കേട്ട് കൊണ്ട് ആ പൂച്ചക്കുട്ടി പേടിച് ബെഞ്ചുകൾ ഇടയിലൂടെ രക്ഷപെടാൻ ഓടി. വഴി മനസിലാകാത്തത് കൊണ്ട് അത് ഓടികളിക്കുകയാണ്. മേഘ പേടിച് ഡസ്ക്ന്റെ മുകളിൽ നിൽക്കുക ആണ്. ശിഖ ഇതൊക്കെ കണ്ട് ചിരിച് അവിടെ തന്നെ ഇരിക്കുക ആണ്.
ഭവിൻ ആകെ ദേഷ്യം വന്ന് അവിടെ നിന്ന് പുറത്തേക്ക് പോയി. റോസ് ശികയെ നോക്കി നേരെ ഭവിൻ സർ ന് നേരെ ലക്ഷ്യമാക്കി പോയി. ജാക്ക്സൺ പൂച്ചകുട്ടിയെ പിടിച്ചു അ ബോക്സിൽ ആക്കി പുറത്തേക്ക് വച്ചു.
ശിഖ മേഖയുടെ അടുത്ത നടന്നു അവളുടെ മുഖത്തേക്ക് നോക്കി.
Shikha : enik mathramalla ninnak oru waekpoint indennum ath enik ariyamenn ennum ennod kalikunnathin munne ni oorkanamayrnnu.
YOU ARE READING
STAY TOGETHER MY LOVE
Fiksi Penggemar"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your smile makes my heart skip a beat and how every time I'm with you, I feel so complete. . . .