അടുത്ത ദിവസം
ജിത്തു ഇന്ന് കോളേജിൽ ജോയിൻ ചെയ്യാൻ ഉള്ള പരുപാടിയാണ്...ജിയ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും റെഡിയാകുവാണ്
ജിയ : ഏട്ടാ എട്ടോയ്
ജിത്തു : എന്താടി
ജിയ : എന്റെ തലയിൽ കയ്യ് വെച്ചൊന്ന് അനുഗ്രഹിച്ചേ
ജിത്തു : 😄 അതൊക്കെ എന്തിനാടി
ജിയ : എനിക് അച്ഛനായിട്ടും അമ്മയായിട്ടും എല്ലാം എന്റെ ഏട്ടൻ അല്ലേ..അപ്പോ പിന്നെ വേറെ ആരാ എന്നെ അനുഗ്രഹിക്കണ്ടേ...
ജിത്തുന്റെ കണ്ണു നിറഞ്ഞു..അവൻ കൂക്കിയെ കെട്ടിപിടിച് നെറ്റിയിൽ ഒരു മുത്തം കൊടുത്തു
ജിത്തു : ഏട്ടന്റെ പ്രാർത്ഥനേം അനുഗ്രഹോം എല്ലാം എന്റെ കുട്ടീടെ കൂടെ ഒണ്ടു..പോയി ഇന്റർവ്യൂ ഒക്കെ തകർത്തിട്ടു വാ
ജിയ : 😊 നമ്മൾ മെട്രോയിൽ ആണോ ഏട്ടാ പോകുന്നെ
ജിത്തു : മ്മ് കുറച്ചു ദിവസത്തേക്. .ഏട്ടൻ ഒരു ബൈക്ക് വാങ്ങാൻ ഉള്ള പ്ലാൻ ഒണ്ടു..എന്നിട്ടു പിന്നെ നിന്നെ ഞാൻ എന്നും കൊണ്ടേ ഡ്രോപ്പ് ചെയ്തോളാം
ജിയ : ആം ok 😁
-------------------
IMB institute of management
ഇതാണ് രൂഹി പഠിക്കുന്ന കോളേജ്....
: ഇന്നേലും കറക്റ്റ് ടൈമിൽ ക്ലാസ്സിൽ കേറാന്നൂ വെച്ചാൽ ഈ പെണ്ണ് സമയത്ത് വരില്ലാ
രൂഹി: അയ്യോ പെണങ്ങല്ലേടി...ഞാനെ ഇന്ന് എഴുനേൽക്കാൻ ഇച്ചിരി താമസിച്ചു
YOU ARE READING
THE BROKEN WINGS
Fanfictionഇതവരുടെ കഥയാണ്....ശത്രുതയും പ്രണയവും ജീവിതം തകർത്തെറിഞ്ഞ 4 പേരുടെ കഥ. എല്ലാത്തിനും ഒടുവിൽ ആരു വിജയിക്കും ? നോക്കീ ഇരുന്നു സമയം കളയാതെ കേറി പൊരു മക്കളെ... The broken wings അഥവാ ഒടിഞ്ഞ ചിറകുകൾ 😁 വായിക്കം