അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോകവേ ജിത്തുവിന്റെ മനസിൽ രുഹി ഒരു കനലായി എരിഞ്ഞു കൊണ്ടിരുന്നു..അവളെ നഷ്ടപെടുമോ എന്ന ഭയം അവനെ തളർത്തിയിരുന്നു....
കോളേജിൽ അവധിയുള്ള ദിവസം രാവിലെ തന്നെ എന്തൊക്കെയോ ആലോചനകളിൽ മുഴുകി ഇരുന്ന ജിത്തുവന്റെ അരികിലേക് ചാടി തുള്ളി കൊണ്ട് ജിയ ഓടി വന്നു
ജിയ : എന്താ എന്റെ ഏട്ടന് ? കുറച് ദിവസായി ഞാൻ ശ്രധിക്കുന്നു... എന്നോടു പറയന്നേ
അവളവന്റെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് ചോദിച്ചു
ജിത്തു : എയ് ഒന്നുമില്ലടാ...
ജിയ : അങ്ങനെ എന്നോട് കള്ളം പറയണ്ട..എന്നെ വളർത്തിയത് ഏട്ടനാ.. ഈ മുഖം ഒന്ന് വാടിയാൽ എനിയ്ക്കപൊ മനസിലാകും..അത് കൊണ്ട് വേഗം പറഞ്ഞോ
അവൾ നിർബന്ധിച്ചു
ജിത്തു : എടാ അത് രുഹി.........
.
.
.
.
.
.അതെ സമയം മറ്റൊരിടത്ത്
.
.
.ദേവൻ : എന്തു കൊണ്ടും ഇത് നല്ലോരു ബന്ധമാ
ഋഷി : അല്ലച്ചാ.. ഇപ്പോൾ ഇങ്ങനെ ഒരു ആലോചന അവരുടെ ഭാഗത്തു നിന്നും....അത് നമമടെ ഇപ്പോ നടക്കുന്ന പ്രൊജക്റ്റിനെ കൂടി കണ്ടു കൊണ്ടാണോ അവര്....
ദേവൻ : അല്ല എന്ന് ഞാൻ പറയുന്നില്ല.ചിലപ്പോ ആയിരിക്കാം.. പക്ഷെ നമ്മളെ സംഭന്ധിച്ചടത്തോളം രുഹിക്ക് ഇതിനെ കാൽ നല്ലോരു ബന്ധം കിട്ടാൻ ഇല്ല...
ലൈല : എന്തോ എനിക് കേട്ടപ്പോ തൊട്ട് നല്ല താല്പര്യം.. അച്ചാ സസുരാൽ മിൽ ജായെഗ മേരി ബേടി കോ
ദേവൻ : പക്ഷെ മോള് സമ്മതികുവോ ? അവള്കാണേൽ കല്യാണം എന്നു കേൾക്കുന്നത്തെ ഇഷ്ടമല്ല
ഋഷി : നമ്മൾ പറയുന്ന ആളെ തന്നെ അവൾ കെട്ടും.. അതിനിപ്പോ അവൾക് സമ്മതികാതിരിക്കാൻ പറ്റില്ലല്ലോ..
ലൈല : ദേ മോള് വരുന്നൊണ്ട്
പടികൾ ഇറങ്ങി വരുന്ന രുഹി ഇവരുടെ സംസാരം കേട്ടോണ്ടാണ് വരുന്നത്... അവൾക്കെകദേശം കാര്യം പിടി കിട്ടിയിരുന്നു...
YOU ARE READING
THE BROKEN WINGS
Fanfictionഇതവരുടെ കഥയാണ്....ശത്രുതയും പ്രണയവും ജീവിതം തകർത്തെറിഞ്ഞ 4 പേരുടെ കഥ. എല്ലാത്തിനും ഒടുവിൽ ആരു വിജയിക്കും ? നോക്കീ ഇരുന്നു സമയം കളയാതെ കേറി പൊരു മക്കളെ... The broken wings അഥവാ ഒടിഞ്ഞ ചിറകുകൾ 😁 വായിക്കം