ചാപ്റ്റർ 4

773 103 70
                                    

ഇന്ന് ജിത്തുനെ കാണാൻ ഭയങ്കര excited ആയിട്ടാണ് രുഹി കോളേജിൽ എത്തിയത്...അവന്റെ ഹവർ ആകാൻ നോക്കി ഇരുന്നു.

അങ്ങനെ ജിത്തു ക്ലാസ്സിലേക് വന്നു..രുഹി അവനെ നോക്കി ഇരിപ്പോണ്ടന്ന് മനസിലായതും അവൻ ആ ഭാഗത്തേക്കെ നോക്കാൻ പോയില്ല..അവൻ അവളെ നോക്കാത്ത കാരണം രുഹിക്ക് ദേഷ്യം വന്നു.

ഹരിണി:  നിന്റെ ആള് നിന്നെ നല്ലപോലെ ആവോയിട് ചെയ്യുന്നോണ്ട്

രുഹി : എത്ര നേരം ? എവിടം വരെ പോകും എന്നു നോക്കാ

അങ്ങനെ ജിത്തു ക്ലാസ്സെടുത്തു കഴിഞ്ഞ് പുറത്തേകിറങ്ങി.. പക്ഷെ രുഹി പുറകെ വെച്ചു പിടിച്ചു.

രുഹി : ഒന്നു നിൽക് മാഷേ

ജിത്തു അവിടെ നിന്നു...എന്നിട്ടു തിരിഞ്ഞു നോക്കി

രുഹി : ഇന്നെന്താ ഭയങ്കര ജാട...

ജിത്തു : രുഹി ഞാൻ ഇവിടെ പഠിപ്പിക്കാൻ വന്നതാണ്...നിന്റെ ഈ കുട്ടികളിക്കൊന്നും എനിക് നേരമില്ല

രുഹി : അതിന് ഞാൻ കുട്ടിയോന്നും അല്ല...എന്താന്നെ ഇങ്ങനെ ഒക്കെ പറയുന്നെ

ജിത്തു : എന്നാൽ നീ ക്ലാസ്സിൽ പോകാൻ നോക്ക്..ചുമ്മാ ആളുകളെ കൊണ്ടോരോന്ന് പറയിക്കണ്ട

ജിത്തു പിന്നെ അവിടെ നിന്നു വേഗം പോയി സ്റ്റാഫ്‌ റൂമിലേക്കു

രുഹി : അയ്യൊ പോകല്ലേ...ഞാൻ പറഞ്ഞില്ലാ....ശോ പോയോ

അവൾ അവിടെ കിടന്ന് ഉച്ചത്തിൽ ആണ് പറഞ്ഞത്...അതു കേട്ടു കുറച്ചു വെളഞ്ഞ ചേർക്കന്മാർ അങ്ങോട്ടേക്ക് വന്നു

അവന്മാരെ നമ്മക് വിമൽ അമൽ എന്നു വിളിക്കാം

വിമൽ : എന്താടി നീ ഇപ്പോ പുതിയ സാറിന്റെ പുറകെ ആണോ

രുഹി : 😑😑😑

അമൽ: ഇവൾക്ക് നമ്മളെ ഒന്നും പിടിക്കത്തില്ലലോ..കൊമ്പത്തെ പിടിക്കു

രുഹി : അതേടാ...എന്തെ നിനക്ക് സങ്കടമോണ്ടോ ?

വിമൽ : എന്തു കണ്ടിട്ടാടി നീ കെടന്ന് ഒണ്ടാക്കണേ...അയാൾ നിന്നെ ഇഷ്ടന്നൊന്നും പറഞ്ഞില്ലലോ

രുഹി : അതിപ്പൊ നീയൊന്നും അറിയണ്ട കാര്യം ഇല്ല

അമൽ : അപ്പോ one side ആടാ 😄😄

THE BROKEN WINGS Where stories live. Discover now