ഡിന്നർ ഒക്കെ കഴിച്ചു കിച്ചണിൽ പാത്രം ഒക്കെ കഴുകി വെച്ച ക്ലീൻ ചെയ്യുവ്വാണ് ജിയയും ജിത്തുവും
ജിയ : പറയേട്ടാ കോളേജിലെ വിശേഷങ്ങൾ
ജിത്തു : മ്മ് വല്യ കോളേജാടി...പിള്ളേരെല്ലാം കൊറേ കുരുത്തംകെട്ടതും
ജിയ : അതെന്താ ആരേലും ഏട്ടനോട് വല്ലോം പറഞ്ഞോ
ജിത്തു : മ്മ് ഒരു പെൺകൊച്ചു വന്ന് ചോദിക്കുവാ ഞാൻ സിംഗിൾ ആണോന്നു
ജിയ : 😄😄😄 അതു കൊള്ളാലോ...അത്രക് ധയിര്യം ഒള്ള കുട്ടിയോ...കൊള്ളാലോ..എന്നിട് ഏട്ടൻ എന്തു പറഞ്ഞു
ജിത്തു : എന്തു പറഞ്ഞിട്ടും പോകുന്നില്ല..പിന്നെ ലാസ്റ്റ് ഞാൻ പറഞ്ഞു സിംഗിൾ ആണെന്ന്
ജിയ : മ്മ് മ്മ്...കൊച്ചെങ്ങനെ ഒണ്ടു കാണാൻ
ജിത്തു : ആ ഞാൻ ഒന്നും നോക്കിയില
ജിയ : അതു കള്ളം..ഏട്ടൻ മുഖത്തു പോലും നോക്കിയില എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല
ജിത്തു : നോക്കി...മ്മ് ഒരു പൂച്ച കുട്ടീടെ മുഖം
ജിയ : കണ്ടോ കണ്ടോ ഞാൻ പറഞ്ഞില്ലേ
ജിത്തു : നീ ഇനി അതിൽ പിടിച്ചു കേറണ്ട..ബാ ഒറങ്ങണ്ടെ നേരത്തെ..നിനക്ക് നാളെ ഓഫീസിൽ പോകണ്ടേ
ജിയ : 🥺മ്ം പോണം...
ജിത്തു : ഇങ്ങനൊരു മടിച്ചി പെണ്ണ്...വന്നേ
ജിത്തു കൂക്കിയെ റൂമിൽ കൊണ്ടേ ആകിയിട്ട് അവന്റെ റൂമിലേക്കു കിടക്കാൻ പോയി...
കുറച്ചു നേരം ഫോൺ നോക്കിയിട്ടു അവൻ ലൈറ്റ് ഓഫ് ചെയ്തു..
അപ്പോളേക്കും ഡോർ തുറന്ന് എന്തോ ഒന്നു വന്ന് അവന്റെ അടുത്തു കിടന്നു...എന്നിട്ടു അവനെ കെട്ടിപിടിച്ചു.
ജിത്തു ഒന്നു ചിരിച്ചുജിത്തു : എന്താടി
ജിയ : ഞാൻ ഇന്നിവിടെയാ...good night
ജിത്തു : good night
YOU ARE READING
THE BROKEN WINGS
Fiksi Penggemarഇതവരുടെ കഥയാണ്....ശത്രുതയും പ്രണയവും ജീവിതം തകർത്തെറിഞ്ഞ 4 പേരുടെ കഥ. എല്ലാത്തിനും ഒടുവിൽ ആരു വിജയിക്കും ? നോക്കീ ഇരുന്നു സമയം കളയാതെ കേറി പൊരു മക്കളെ... The broken wings അഥവാ ഒടിഞ്ഞ ചിറകുകൾ 😁 വായിക്കം