ഇവിടെ കഥ തുടങ്ങുകായാണ്

1.9K 133 97
                                    

പ്രശാന്ത സുന്ദരമായ ഒരു ഗ്രാമം...അല്ല സോറി കഥ മാറി പോയി...

കേരളം വിട്ടാൽ നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലം ഇന്ത്യയിൽ ?

അതെ ബാംഗ്ലൂർ തന്നെ...

അവിടെയുള്ള ഒരു rich ഫാമിലിയെ ആദ്യം പരിചയപ്പെടുത്താം

ഈ നോർത്ത് ഇന്ത്യൻ സൌത്ത് ഇന്ത്യൻ വെഡിങ് ഇല്ലേ...അങ്ങനെ നോർത്ത് ഇന്ത്യൻ പെണ്ണിനെ സ്നേഹിച്ചു വിവാഹം ചെയ്ത നമ്മടെ സ്വന്തം മലയാളീ ആയ ദേവരാജൻ ആണ് ലൈല ഗ്രൂപ്പ്‌ ഓഫ് എന്റർപ്രൈസിന്റെ ചെയർമാൻ

ലൈല ആരാണെന്നു മനസിലായി കാണുമാലോ അല്ലേ...നമ്മടെ ദേവരാജന്റെ സ്വന്തം ഭാര്യ പഞ്ചാബി സുന്ദരി ലൈല...ഭാര്യയോടുള്ള ഇഷ്ടം കൊണ്ടാണു തന്റെ ബിസിനസ്‌ സാമ്രാജ്യത്തിന് അവളുടെ പേര് തന്നെ അദ്ദേഹം നൽകിയത്.

ഭാര്യയോടുള്ള ഇഷ്ടം കൊണ്ടാണു തന്റെ ബിസിനസ്‌ സാമ്രാജ്യത്തിന് അവളുടെ പേര് തന്നെ അദ്ദേഹം നൽകിയത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇവരുടെ പ്രണയം ഇന്നും എല്ലാവർക്കും ഒരു അത്ഭുദ്ധമാണ്...ഹിന്ദി അറിയാത്ത ദേവരാജൻ മലയാളം പറഞ്ഞു മാത്രം വളച്ചെടുത്ത ഒരു സന്തൂർ സുന്ദരി ആണ് ലൈല...ഇപ്പോ അവൾ  മലയാളം മാത്രം അല്ല വേണമെങ്കിൽ നല്ല കണ്ണുപൊട്ടുന്ന ചീത്തയും വെച്ചു കാച്ചും നമ്മടെ സ്വന്തം ഭാഷയിൽ .

ലൈല എന്റർപ്രൈസിന്റെ ചെയർമാൻ ദേവരാജൻ ആണെങ്കിലും വീട്ടിലെ ഭരണവും കുടുംബ കാര്യങ്ങളും എല്ലാം ലൈലെടെ കൺട്രോളിൽ ആണ്..

ഇനി ഇവരുടെ സ്നേഹത്തിന്റെ വിത്തായ പുതിയ തലമുറയിലെ രാജകുമാരനേം രാജംകുമാരിയെ പരിചയപ്പെടാ

ലൈല ദേവരാജൻ ദമ്പഥികളുടെ സീമന്ത പുത്രൻ , സകല ബിസിനസ്സും നോക്കി നടത്തുന്ന Rishikesh എന്ന ഋഷി

ലൈല ദേവരാജൻ ദമ്പഥികളുടെ സീമന്ത പുത്രൻ , സകല ബിസിനസ്സും നോക്കി നടത്തുന്ന Rishikesh എന്ന ഋഷി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
THE BROKEN WINGS Where stories live. Discover now