ചാപ്റ്റർ 8

737 109 78
                                    

അപ്പോ ആദ്യം തന്നെ ഒരു സന്തോഷ വാർത്ത പറയാം.. നമ്മടെ ഈ സ്റ്റോറി 1k അടിച്ചു ഗൂയ്സ് 😍😍

എനിക് ഒത്തിരി സന്തോഷം ഒണ്ടു നിങ്ങളുടെ എല്ലാരുടേം സപോർട്ടിനു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എനിക് ഒത്തിരി സന്തോഷം ഒണ്ടു നിങ്ങളുടെ എല്ലാരുടേം സപോർട്ടിനു...വോട്ടും കമന്റും ഒക്കെ ചെയ്യുന്ന ചങ്കുകൾക് ഒരു പ്രത്യേക താങ്കു എന്റെ വക 🥰 നിങ്ങൾ മുത്താണ്  🤌🏻

പിന്നെ എന്റെ ഇൻസ്റ്റയിൽ ഫോള്ളോ ചെയ്യാത്തവർ ഒണ്ടേൽ കൂടിക്കോ...എന്റെ ഫോളോ ബാക്ക് ഉണ്ടാവും 🤍..സ്റ്റോറി അപ്ഡേറ്റ്സ് എല്ലാം ഞാൻ അതിൽ പോസ്റ്റാം

സ്റ്റോറി അപ്ഡേറ്റ്സ് എല്ലാം ഞാൻ അതിൽ പോസ്റ്റാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


--------------------------------------------------------------

അടുത്ത ദിവസം

ഋഷി അവന്റെ കാറിൽ കമ്പനിലേക്ക് പൊയ്കോണ്ടിരിക്കുവാണ്....ടൈം പോയ കാരണം അവന് വേഗം എത്തണം

ഋഷി : ഡോ ഇച്ചിരി സ്പീഡിൽ പൊക്കെ

ഡ്രൈവർ : ശെരി സർ

അങ്ങനെ അവന്റെ കാർ വേഗത്തിൽ വിട്ടു...പക്ഷെ ഡ്രൈവർടെ ആശ്രദ്ധ മൂലം ഒരു വഴിയോര വ്യാപാരിക്കിട്ടു ഇടിച്ചു ചെറുതായി

ഒരു ചേട്ടൻ ആയിരുന്നു അത്...വണ്ടി തട്ടിയതും റോഡിൽ വീണു ചെറുതായി കൈകാൽ ഒക്കെ പൊട്ടി...

പെട്ടന്ന് കാർ സ്റ്റോപ് ചെയ്ത് ഋഷി ഇറങ്ങി വന്നു

ഋഷി : ചേട്ടാ എന്തെങ്കിലും പറ്റിയോ

THE BROKEN WINGS Where stories live. Discover now