പാർട് 2

999 122 150
                                    

ഇത് നെല്ലിക്കാടൻ കുടുംബത്തിന്റെ തറവാട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് നെല്ലിക്കാടൻ കുടുംബത്തിന്റെ തറവാട്.. , അതായത് ജോടെ സ്വന്തം വീട്. പാരമ്പര്യമായിട്ട് റബ്ബറും ഏലവും കുരുമുളകും ഒക്കെ കൃഷിയൊള്ള കൂട്ടരാ. കാഞ്ഞിരപ്പള്ളി രൂപതയായത് കൊണ്ട് തന്നെ പള്ളീലും സഭയിലും ഒക്കെ നല്ല വിശ്വാസം ഒള്ള നസ്രാണികളാണ്.
പണ്ടെങ്ങോ കട്ടപ്പനെന്ന് ത്രേസ്യാമ്മാ കൊച്ചിനേം അടിച്ചോണ്ട് കോട്ടയത്തിനു വണ്ടി കേറിയ അലോഷി നെല്ലിക്കാടൻ ആണ് അവരുടെ ഒക്കെ അപ്പാപ്പൻ.. അപ്പാപനും വല്യമ്മച്ചിം ഒക്കെ മരിച്ചെങ്കിലും ഇപ്പോ അവരുടെ മകളാണ് എല്ലാം നോക്കി നടത്തുന്നത്..

 അപ്പാപനും വല്യമ്മച്ചിം ഒക്കെ മരിച്ചെങ്കിലും ഇപ്പോ അവരുടെ മകളാണ് എല്ലാം നോക്കി നടത്തുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജോടെ അച്ഛനും അമ്മയും : സെബാസ്റ്റ്യനും ജോമോളും

സെബാസ്റ്റ്യൻ കർക്കശക്കാരനായ ഒരു ബിസിനെസ്സ് കാരനാണെങ്കിൽ ജോമോളൊരു വീട്ടമ്മയാണ്.. ഇവർടെ മൂത്ത മകൻ ജെയിംസ് ആണ് അച്ഛന്റെ കൂടെ ബിസിനസ്സിൽ എല്ലാം സഹായിക്കുന്നത്.. ജോയ്ക്ക് പണ്ടേ ഒന്നിലും താല്പര്യം ഇല്ല..

 ജോയ്ക്ക് പണ്ടേ ഒന്നിലും താല്പര്യം ഇല്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
A CAMPUS DEVILWhere stories live. Discover now