പാർട് 10

997 150 198
                                    

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവന്റെ കാഴ്ചകളെ മറക്കും അവളിലെ മുടിയിഴകളെ അവൻ മനസു കൊണ്ട് ശപിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവന്റെ കാഴ്ചകളെ മറക്കും അവളിലെ മുടിയിഴകളെ അവൻ മനസു കൊണ്ട് ശപിച്ചു... അതിനിടയിലൂടെയും അവന്റെ കണ്ണുകൾ അവളിലൂടെ ഓടി നടന്നു... ഒരിക്കലും അവളിൽ കണ്ടിട്ടില്ലാത്ത ഒന്നവൻ ആദ്യമായി കണ്ടെത്തി.. ആ ചുണ്ടുകൾക് താഴെ അവനെ ചൂട് പിടിപികുന്ന പോലെ ഒരു കറുത്ത മറുക്...

പ്രിയ എന്തൊക്കെയോ അവനെ പറയുന്നുണ്ടായിരുന്നു... എന്നാൽ ജോടെ അവസ്ഥ എന്താന്ന് അവൾക് മനസിലാക്കാൻ ആയില്ല...

അപ്പോഴാണ്  ആ ശബ്ദം അവരെ തേടി എത്തിയത്....

" കർത്താവേ ഞാൻ എന്നതാ ഈ കാണുന്നത് "

അവർ തിരിഞ്ഞു നോക്കിയതും , തലക്ക് കയ്യും കൊടുത്തു നിൽക്കുന്ന മറിയ ആയിരുന്നു അവർക് മുന്നിൽ

പ്രിയ വേഗം ജോടെ മേലിൽ നിന്നും എഴുനേറ്റ് നിന്നു , ജോയും ഒട്ടും സമയം കളയാതെ അവളക്ക് പുറക്ക് ചാടി എഴുനേറ്റു

" മറിയാമ്മച്ചി തെറ്റുധരിക്കല്ലേ പ്ലീസ് , ഇവനെന്റെ കോളേജിൽ ഉള്ളതാ.. ഞങ്ങൾ തമ്മിൽ ശത്രുക്കളാ.. ഇവിടെം ഇവനെന്നോട് വഴക്കൊണ്ടാകാൻ വന്നതാ.. " പ്രിയ ഒറ്റ ശ്വാസത്തിൽ പറഞ്ഞോപ്പിച്ചു

" മ്മ് നീ വേഗം താഴേക്ക് ചെല്ല്.. പൊക്കോ " മറിയ അവളെ നോക്കി പറഞ്ഞതും പ്രിയ ആ മുറിയിൽ നിന്നും ഇറങ്ങി ഓടി..

A CAMPUS DEVILWhere stories live. Discover now