പാർട് -1

2.4K 142 325
                                    

അപ്പോ ഇന്ന് മുതൽ ഒരു പുതിയ യാത്ര നമ്മൾ തുടങ്ങുകയാണ്..

ഇത് മീനാച്ചിലാറിന്റെ തീരങ്ങൾക്കു കുറുകെ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഒരു പട്ടണത്തിൽ നടക്കുന്ന കഥയാണ്... ഏറ്റുമാനൂരും , പാലായും ചങ്ങനാശ്ശേരിയും കുമരകവും ഒകെ കൂടുന്ന എന്റെ സ്വന്തം നാടായ കോട്ടയത്ത് 😍

 ഏറ്റുമാനൂരും , പാലായും ചങ്ങനാശ്ശേരിയും കുമരകവും ഒകെ കൂടുന്ന എന്റെ സ്വന്തം നാടായ കോട്ടയത്ത് 😍

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഈ കഥ വായിക്കുന്ന എല്ലാരോടുമായി ഞാനൊന്ന് പറയാൻ ആഗ്രഹിക്കുന്നു...ഇത് കഥയാണ്..കഥയിൽ ആർക്കും എങ്ങനെയും ആകാം..പക്ഷെ ജീവിതത്തിൽ ഇതിൽ പറയുന്ന ഒന്നും തന്നെ അനുകരിക്കരുത്... എവിടുന്നേലും തല്ലു കിട്ടിയാൽ ഗായു ചേച്ചി പറഞ്ഞതാ എന്ന് പറഞ്ഞേക്കല്ല്.. ഞാനോടും കണ്ടം വഴി 🏃‍♀️🏃‍♀️🏃

എന്നാൽ ഞാൻ ഐശ്വര്യമായിട്ട് തുടങ്ങട്ടെ 🤍

അപ്പോ നിങ്ങൾ ഇപ്പോ എത്തി നിൽക്കുന്നത് കൊറിയയിലോ അമേരിക്കയിലോ അല്ല.. ദൈവത്തിന്റെ സ്വന്തം നാടെന്ന് പണ്ടേതോ മണ്ടന്മാർ പറഞ്ഞ നമ്മടെ സ്വന്തം കേരളത്തിലെ അക്ഷര നഗരിയിൽ

 ദൈവത്തിന്റെ സ്വന്തം നാടെന്ന് പണ്ടേതോ മണ്ടന്മാർ പറഞ്ഞ നമ്മടെ സ്വന്തം കേരളത്തിലെ അക്ഷര നഗരിയിൽ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവിടെ സ്വപ്ന സുന്ദരമായ ഒരു കലാലയം..... (cms കോളേജ് )

 (cms കോളേജ് )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
A CAMPUS DEVILWhere stories live. Discover now