പാർട് 6

969 148 236
                                    

കോളേജിന് മുന്നിൽ ഒരു mercedez ബെൻസ് വന്നു നിന്നു... അതിൽ നിന്നും ഒരാൾ ഇറങ്ങി

ഫോണിൽ എന്തൊക്കെയോ തിരക്കിട്ട ഉപദേശങ്ങൾ സെക്രട്ടറിക്ക് നൽകി കൊണ്ടയാൾ പ്രിൻസിപ്പളിന്റെ റൂം ലക്ഷ്യമാക്കി നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഫോണിൽ എന്തൊക്കെയോ തിരക്കിട്ട ഉപദേശങ്ങൾ സെക്രട്ടറിക്ക് നൽകി കൊണ്ടയാൾ പ്രിൻസിപ്പളിന്റെ റൂം ലക്ഷ്യമാക്കി നടന്നു.

കോളേജിലെ തിരക്ക് കാരണം എതിരെ നിന്നും വരുന്ന ആരെയും ശ്രദ്ധിക്കാതെ ഒരു നിമിഷം അവൻ ആരെയോ പോയി ഇടിച്ചു....

അവൾടെ കയ്യിലിരുന്ന പേപ്പറുകളെല്ലാം അതോടെ താഴേക്ക് വീണു... അവൻ പെട്ടന്ന് ഫോൺ കട്ട് ചെയ്ത് നിലത്തേക്ക് കുത്തിയിരുന്നു..

" സോറി ഞാൻ അറിയാതെ " അവൻ പറഞ്ഞു

എന്നാൽ അവളതൊന്നും ശ്രദ്ധിക്കാതെ അവനെ വായ നിറച്ചെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. ആ പേപ്പർ ഓരോന്നും അവൾ പെറുക്കി എടുത്തു....

പക്ഷെ അവനൊന്നും പറഞ്ഞില്ല.. എന്തൊക്കെയോ വഴക് പറഞ്ഞോണ്ട് ആ പേപ്പർ മൊത്തം അടുക്കി കെട്ടുന്ന അവളെ തന്നെ നോക്കി ഇരുന്നു പോയി അവനൊരു നിമിഷം..

എല്ലാം കൂട്ടി വാരിയെടുത്തവൾ എഴുന്നെറ്റു.. ഒപ്പം അവനും..

" തനിക് മത്തങ്ങ പോലത്തെ രണ്ട് കണ്ണില്ലെ ? അതൊക്കെ ആവശ്യത്തിന് ഉപയോഗിച്ചു കൂടെ ? " അവൾ ചൂടായി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" തനിക് മത്തങ്ങ പോലത്തെ രണ്ട് കണ്ണില്ലെ ? അതൊക്കെ ആവശ്യത്തിന് ഉപയോഗിച്ചു കൂടെ ? " അവൾ ചൂടായി

A CAMPUS DEVILWhere stories live. Discover now