പാർട് 4

887 143 215
                                    

ഒരു പുതപ്പിനുള്ളിൽ സുഖമായി ചുരുണ്ടു കൂടി ഉറങ്ങുവാണവൾ.... അലാറം അടിച്ചതും കൈകൊണ്ട് ഓഫാക്കി വീണ്ടും പുതപ്പിലേക്ക് വലിഞ്ഞ് ഒരു മുയൽക്കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി...

 അലാറം അടിച്ചതും കൈകൊണ്ട് ഓഫാക്കി വീണ്ടും പുതപ്പിലേക്ക് വലിഞ്ഞ് ഒരു മുയൽക്കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" പ്രിയ കുഞ്ഞേ.. എഴുന്നേൽക്... ദേ നേരം എത്രയായന്നാ ? "

പ്രിയേടെ മുറിയിൽ വന്ന് അവളെ തട്ടി വിളിച് എഴുനെല്പിക്കുന്ന കത്രീന ചേട്ടത്തിയായിരുന്നു അത്.. പ്രിയേടെ വീട്ടിലെ അടുക്കള കാര്യങ്ങൾ എല്ലാം നോക്കുന്നതും, പ്രിയേ കുത്തി പൊക്കുനതും എല്ലാം പുള്ളിക്കാരിടെ ജോലിയാണ്

" നേരം വെളുത്തോ കത്രീനാമ്മേ " ഒരു ഞരങ്ങലൊടെ പുതപ്പിൽ നിന്നും തല വെളിയിലേക്കിട്ടവൾ ചോദിച്ചു

" കുഞ്ഞേ 7.30 ആയി.. 9 മണിക് നിനക്കു കോളേജ് എത്തണ്ടേ.. ഒന്നെഴുന്നേറ്റെ.. "

അവൾടെ പുതപ് വലിച്ചു മാറ്റി കൊണ്ട് കത്രീനാമ്മ പറഞ്ഞു..

അവള്കവരെ വല്യ കാര്യമാ... ഒത്തിരി ഇഷ്ടവുമാ... പിന്നെ ഒന്നും നോക്കാതെ ബെഡിൽ നിന്നും ചാടി എഴുനേറ്റ് കത്രീന ചേടത്തിയെ പോയി കെട്ടി പിടിച്ചു

" എന്തിനാ എന്നെ ഇങ്ങനെ നോക്കണേ കത്രീനാമ്മേ " അവരെ പുറകിൽ നിന്നും ഇറുക്കി പിടിച്ചുകൊണ്ടവൾ ചോദിച്ചു

" നീയും എനിക്കെന്റെ മോളെ പോലെയായ കൊണ്ട് ... പിന്നെ ഈ കാന്താരി കൊച്ചിനെ എനിക് വല്യ ഇഷ്ടാ " അവർ മറുപടി നൽകി

" അപ്പോ എന്റെ അമ്മ എന്നെ ഇട്ടീട്ട് കർത്താവിന്റെ അടുക്കലെക്ക് പോയത് എന്നെ ഇഷ്ടമില്ലാത്ത കൊണ്ടാണോന്നെ ? " അവൾ ചോദിച്ചു

"എന്താ കുഞ്ഞേ നീ ഇങ്ങനെ ഒകെ പറയുന്നേ.. കർത്താവ് വിളിച്ചാൽ നിന്റെ അമമച്ചിക് പോകാതിരിക്കാൻ പറ്റുവോ.... അല്ലാതെ കൊച്ചിനെ ഇഷ്ടമില്ലാഞ്ഞിട്ടാണോ "

A CAMPUS DEVILWhere stories live. Discover now