🎭ജീവനെ നിന്റെ മൗനം🎭
PART-1"ഗൗരി......ഗൗരി." ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുന്നതിനിടെ അവൻ ഉള്ളിലേക്ക് നോക്കി നീട്ടി വിളിച്ചു
" ദാ വരുന്നു ദേവഏട്ടാ "
അവന്റെ വിളിക്ക് മറുപടിയായി അവൾ അങ്ങോട്ടേക്ക് കടന്നു വന്നു..... സാരിയും നെറ്റിയിൽ സിന്തൂരവും കഴുത്തിൽ താലിമാലയും നീണ്ട മുടി വിടർത്തിയിട്ട് ഒരു കുഞ്ഞി പൊട്ടും അതായിരുന്നു അവളിലെ ഒരുക്കം....
(ഇതു ഗൗരി, 26 വയസ് പ്രായം. കാണാൻ സുന്ദരി വെളുത് മെലിഞ്ഞ രൂപം.ഇടത്തെ മൂക്കിൽ ഒരു ചുവന്ന മൂക്കുത്തി. നെറുകിൽ സിന്ദൂരം. കഴുത്തിൽ താലി മാല കൂടാതെ M ലെറ്റർഇൽ ഉള്ള ഒരു സിമ്പിൾ ചെയ്ന്‍ മാത്രം )
" ഗൗരി " അവൻ വീണ്ടും വിളിച്ചു...
ഗൗരി : എന്റെ ദേവഏട്ടാ എന്തിനാ വിളിച്ചു കൂവുന്നേ...ഞാൻ ധാ ഈ നിൽക്കുന്നു നിങ്ങടെ മുന്നിൽ.... " എന്നും പറഞ്ഞു
കയ്യിൽ ഉള്ള ചായ മഹാദേവന് കൊടുത്തു കൊണ്ട് ശേഷം അവൾ അവനടുക്കൽ നിന്നുമഹി : പാറു എവിടെ... അവൻഅവളോടായി ചോദിച്ചു
ഗൗരി : ദേവേട്ടൻ മറന്നോ....ഇന്ന് നിങ്ങടേം ശിവഏട്ടൻ ന്റെയും പിറന്നാൾ അല്ലെ.... അപ്പോൾ പാറു എവിടെ പോയിന്നു ഏട്ടന് ഊഹിച്ചുടെ..
മഹി : എന്റെ ഈശ്വര അവൾ ഇന്ന് ശിവനെയും കൂട്ടി അമ്പലത്തിൽ എത്താൻ പറഞ്ഞത...... ഗൗരി ശിവനെവിടെ.....അവളോട് ചോദിച്ചു
ഞാൻ ഇപ്പോ വിളിക്കാം..
ഗൗരി ശിവനെ വിളിക്കാൻ ഉള്ളിലേക്ക് പോയി.
YOU ARE READING
🕊️ജീവനെ നിന്റെ മൗനം🦚
FanfictionJNM നാല് ഏട്ടമ്മാരുടെ കുഞ്ഞി പെങ്ങൾ.... അവരുടെ ജീവനും ജീവിതവുമായവൾ... അവളുടെ ശബ്ദമായി മാറിയവരുടെ കഥ.... ജീവനെ നിന്റെ മൗനം അത് സമ്മതമായി ഞാൻ എടുക്കുന്നു..... #VMIN #TAEKOOK #JIHOPE #YOONJIN #NAMJIN