JNM🎭11

301 63 14
                                    

         🎭ജീവനെ നിന്റെ മൗനം🎭11






വീഴുന്നതിന്  മുമ്പേ അവളെ കരുത്തുറ്റ രണ്ട് കരങ്ങൾ താങ്ങി നിർത്തി. 



അവളുടെ കണ്ണുകളിലെ വശ്യതയിൽ അവൻ എല്ലാം മറന്നുപോയി... അവളെ കണ്ണിമവെട്ടാതെ നോക്കി നിന്നവൾ 

അവളെ താങ്ങി പിടിച്ച ചെറുപ്പക്കാരനെ നോക്കി മഹിയും കിച്ചുവും ഒരുമിച്ചു പറഞ്ഞു..... 

ആദ്യിക്  മാധവ്........ 

 

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവൻ അവളെ നേരെ നിർത്തി.  എന്നിട്ട് ബാക്കിയുളളവരെ നോക്കി .  


" കണ്ണാ......" 

മുത്തശ്ശി അവനെ  വിളിച്ചു.  അവൻ അവരെ നോക്കി ചിരിച്ചു.  എന്നിട്ട് മുത്തശ്ശിയുടെയും മുത്തശ്ശന്റെയും അനുഗ്രഹം വാങ്ങി. മുത്തശ്ശിയുടെ കവിളിൽ ഒന്ന് മുത്തി. 

പിന്നെ തന്നെ നോക്കി മിഴിനീർവർക്കുന്ന സീതയുടെ അടുത്തേക്ക് നടന്നു. 

കൈ നീട്ടി അവരുടെ കണ്ണുനീർ തുടച്ചു. 


ആദി : എന്തിനാ എന്റെ അമ്മക്കുട്ടി കരയുന്നെ....... 


" അത്..... നിന്നെ കണ്ട സന്തോഷത്തിൽ കരഞ്ഞതാടാ  ........"   മാധവ് പറഞ്ഞു. 


" അച്ഛാ......" 

അവൻ മാധവി നെ കെട്ടിപിടിച്ചു 


മാധവ് : സുഖമാണോടാ നിനക്ക്... 


സുഖം അച്ഛാ ഈ അമ്മടെ കരച്ചിൽ കണ്ടാൽ തോന്നും എന്നെ വർഷങ്ങൾക്ക് ശേഷം കാണാ ന്ന്. എന്റെ അമ്മേ ഞാൻ രണ്ടാഴ്ച അല്ലെ മാറിനിന്നത്. 

അതും ബിസിനസ് ന്റ കാര്യത്തിനു വേണ്ടി.... 


" നന്ദു.... ആമി...... " അവൻ വിളിച്ചു. 


🕊️ജീവനെ നിന്റെ മൗനം🦚Where stories live. Discover now