🎭ജീവനെ നിന്റെ മൗനം🎭4
" പൂച്ചകണ്ണൻ "
അവൾ പതിയെ പറഞ്ഞതെങ്കിലും അത് അവൻ വ്യക്തമായി കേട്ടു. അവൻ അവളെ നോക്കി പേടിപ്പിച്ചു. അവൾ പെട്ടന്ന് അവനിൽ നിന്നു അകന്ന് മാറി.
" i am സോറി " അവൾ അവളുടെ നിലത്ത് വീണ ചിലങ്ക എടുത്തു വേഗം ഫ്ലാറ്റിലേക്ക് നടന്നു. അവൻ കുറച്ച് നേരം അവൾ പോയ വഴിയെ നോക്കിനിന്നു പിന്നെ അവിടെ നിന്നും നടന്നു നീങ്ങി .
എനിക്ക് എന്താ കൃഷ്ണ സംബവികുന്നത്. അയാളെ കാണുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുന്നു.
അവനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. അവൾ ഫ്രഷായി ചാരുവിന്റെ ഫ്ലാറ്റിലേക്ക് പോയി.
ചാരു : ദച്ചു എടി സോറി കോഫി ഷോപ്പിൽ വെച്ച് ഒച്ചയുണ്ടക്കിയപ്പോ പേടിച്ചിട്ട് പറഞ്ഞതാ. ഞാൻ അപ്പൊതന്നെ ഞാൻ നിനക്ക് വിളിച്ചു ഫോൺ കിട്ടിയില്ല. അവൻ നിന്നെ കണ്ടോ. നീ എങ്ങനെയാ അവന്റെ കൈയിൽ നിന്നും രെക്ഷപെട്ടെ.
ദച്ചു : ഞാൻ ഫ്ലാറ്റിൽ കയറിയപ്പോ തുടങ്ങിയതാ ചാരു.നീ ഒന്ന് നിർത്തി നിർത്തി ചോദിക്ക് എന്റെ ചാരു.
എന്നിട്ട് ഇന്ന് നടന്നത് മുഴുവൻ ചാരുവിനെ പറഞ്ഞു കേൾപ്പിച്ചു.ചാരു : ഹോ ഇപ്പഴാ ശ്വാസം നേരെ വീണത്.
പിന്നെ കുറെ നേരം അവളുമായ് സംസാരിച്ചിരുന്നു. അച്ഛനും അമ്മയും വന്നതിന് ശേഷമാണ് ഫ്ലാറ്റിലേക്ക് വന്നത്. സമയം കുറെ ആയതിനാൽ വന്നപാടെ കിടന്നു. പിറ്റേന്ന് ആ പൂച്ചകണ്ണുകൾ സ്വപ്നം കണ്ടാണ് എണീറ്റത്. വേഗം എണിറ്റു ഫ്രഷ് ആയി കോളേജിൽ പോവാൻ റെഡി ആയി.
ഗുഡ് മോർണിംഗ് അച്ഛാ അമ്മ
ഗുഡ് മോർണിംഗ് ദച്ചു
ഒരുമിച്ചു ഇരുന്നു ഫുഡ് കഴിച്ചു. അച്ഛനും അമ്മയ്ക്കും ഓരോ ഉമ്മയും കൊടുത്തു ഇറങ്ങി. ഇന്ന് പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല. ക്ലാസ്സ് കഴിഞ്ഞു വേഗമേത്തി.
നിർമല : കുളിച്ചു വാ ദച്ചു ചായ തരാം....
ദച്ചു : ഓക്കേ അമ്മകുട്ടി
YOU ARE READING
🕊️ജീവനെ നിന്റെ മൗനം🦚
FanfictionJNM നാല് ഏട്ടമ്മാരുടെ കുഞ്ഞി പെങ്ങൾ.... അവരുടെ ജീവനും ജീവിതവുമായവൾ... അവളുടെ ശബ്ദമായി മാറിയവരുടെ കഥ.... ജീവനെ നിന്റെ മൗനം അത് സമ്മതമായി ഞാൻ എടുക്കുന്നു..... #VMIN #TAEKOOK #JIHOPE #YOONJIN #NAMJIN