🎭ജീവനെ നിന്റെ മൗനം🎭2
PART_2ശിവ ഒരു ഞെട്ടലോടെ ആ നാമം മന്ത്രിച്ചു
" ദച്ചു "അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
നിറമിഴിയാലെ തന്റെ മുന്നിൽ നിൽക്കുന്നവളെ ഒരു പ്രതിമകണക്ക് അവൻ നോക്കി നിന്നു.
" നന്ദേട്ടാ...." എന്ന് വിളിച്ചു കൊണ്ട് ആ പെൺകുട്ടി ശിവനെ ഇറുകെ പുണർന്നു.
ആദ്യം ഞെട്ടി എങ്കിലും സമയം കളയാതെ അവനും അവളെ ഇറുകെ വാരിപ്പുണർന്നു
അവന്റെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു....
പെട്ടന്ന് എന്തോ ഓർതപോലെ ശിവൻ ആ കുട്ടിയെ തന്നിൽ നിന്നും അടർത്തി മാറ്റി..... ശേഷം അവൻ തനിക്ക് ചുറ്റും ഉള്ളവരെ നോക്കി. തന്റെ ചുറ്റുമുള്ള മിഴികൾ എല്ലാം നിറഞ്ഞിരുന്നു .
ശിവ : ദച്ചു നീ എങ്ങനെയാ ഇവിടെ ഞാൻ .
" അതെല്ലാം പിന്നെ പറയാം ആദ്യം ഇത് ഏട്ടത്തി യുടെ സിന്ദൂരരേഖയിൽ തൊട്ട് കൊടുക്ക് ഏട്ട..... "
ശിവൻ പറഞ്ഞു മുഴുവൻ ആക്കുന്നദിനു മുൻപ്
കിച്ചു പാറുന്റെ കയ്യിൽ ഉള്ള സിന്ദൂരചെപ്പ് വാങ്ങി അവനു നേരെ നീട്ടി കൊണ്ട് പറഞ്ഞു.(കിച്ചു എന്ന കാശിനാഥൻ (24) . ഗൗരവമാർന്ന മുഖം. നല്ല കട്ടിയുള്ള മീശ ചെറുതായി പിരിച്ചു വെച്ചിട്ടുണ്ട്. മാഹിയുടെ കയ്യിൽ ഉള്ള അതെ ബ്രൈസ്ലെറ്റ്, കരി മിഴികൾ, ചിരിക്കുമ്പോൾ ഇടത്തെ കവിളിലെ നുണകുഴി ആരെയും ആഗർഷികും, വലത്തേ കൈയിൽ സിൽവർ നിറത്തിൽ ഒരു ഇടി വള.)
പാറുന്റെ കയ്യിലുള്ള സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവൻ അവളുടെ സിന്ദൂരരേഖയിൽ തൊട്ടു.അവൾ കണ്ണുകളടച്ചു അത് സന്തോഷത്തോടെ സ്വീകരിച്ചു.
YOU ARE READING
🕊️ജീവനെ നിന്റെ മൗനം🦚
FanfictionJNM നാല് ഏട്ടമ്മാരുടെ കുഞ്ഞി പെങ്ങൾ.... അവരുടെ ജീവനും ജീവിതവുമായവൾ... അവളുടെ ശബ്ദമായി മാറിയവരുടെ കഥ.... ജീവനെ നിന്റെ മൗനം അത് സമ്മതമായി ഞാൻ എടുക്കുന്നു..... #VMIN #TAEKOOK #JIHOPE #YOONJIN #NAMJIN