ഇന്ന് പതിവിലും നേരത്തെ എഴുന്നേറ്റത് കൊണ്ട് വീട്ടുജോലിയിൽ ഉമ്മച്ചിയെ കുറച്ചൊക്കെ സഹായിച്ചു നമ്മൾ നേരത്തെ സ്കൂളിലേക്ക് പോന്നു.. ..
ഇന്ന് ഷെഫിയും ഞാനും എന്നത്തേയും പോലെ സംസാരിച്ചു വഴിയിൽ കണ്ട ചെറിയ കല്ലുകൾ ഒക്കെ തട്ടിത്തെറിപ്പിച്ചു ഹാപ്പി ആയാണ് സ്കൂളിലേക്കു പോന്നത്..
"Shabu.. ഞാൻ ആൺകുട്ടീ ആണേൽ തീർച്ചയായും ഒരു ഫുട്ബാൾ plyer ആയേനെ'....
" അതെന്തിനാ fdbl പ്ലയർ ആവുന്നേ...?
"വേറെ എന്തേലും ജോലി എടുത്തു ജീവിച്ചാൽ പോരെ.. ?
" ഹേയ് ... fdbl പ്ലയർ ആയാൽ വീട്ടിൽ നിന്നും ആരോടേലും ദേഷ്യം പിടിച്ചാൽ അവരുടെ മേലേക്ക് ബോൾ അല്ലേൽ കയ്യിൽ കിട്ടിയത് ഒക്കെ എടുത്തു എറിയാലോ.. :)
"അവര് അടിക്കാൻ വരുമ്പോൾ ഞാൻ പരിശീലിക്കലാണ് എന്ന്പറഞ്ഞു രക്ഷപെടലോ....:
" ഹൂ..:
" ഭയങ്കര തമാശ ആയിപോയി ട്ടാ.....; എനിക്കു ചിരിച്ചിട്ട് തലകറങ്ങുന്ന പോലെ തോന്നണു.... :!)
"അയ്യോടാ... ""പ്ലിംഗ്ഗ് ..
തമാശയും കളിയാക്കലും ഒക്കെ ആയി സ്കൂളിൽ എത്തിയത് അറിഞ്ഞില്ല...'
ശെഫി അവളുടെ ക്ലാസ്സിലേക് പോയി..
ഞാൻ ഫെബിനയെ കാത്ത് അവിടെയിരുന്നു...
...........
"ഡാ shabu എന്തായി കാര്യൊക്കെ നീ എന്തെങ്കിലും കണ്ടുപിടിച്ചോ...?" ഹേയ്.. 'ഇല്ലടാ..
"ഞാൻ ഇന്ന് അവളുടെ ബാഗ് സേർച്ച് ചെയ്തു but ഫോൺ അവിടെ ഒന്നുമില്ല..
"റൂം മുഴുവൻ നോക്കാൻ പറ്റിയില്ല അപ്പൊഴെക് അവൾ അവിടെ വന്നു...:(
"ഇനീപ്പോ എന്താ ചെയ്യുക...?
" ഇവിടെ ഏത് ബോയ്‌സുമായിട്ടും ഒരു കണക്ഷനും കാണുന്നില്ല... '
"നിങ്ങൾ വരുന്ന വഴിയിൽ വല്ല കണക്ഷനും ഉണ്ടോ...?
" ഇല്ലടാ ഞാൻ ഇന്ന് അവളെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
വരുന്ന വഴിയിലെ ഷോപ് പിന്നെ outo സ്റ്റാൻഡ് ഒക്കെ നോകി അവൾ ആരെയെങ്കിലും നോക്കുന്നുണ്ടോ എന്നൊക്കെ but ഇല്ല.. :
YOU ARE READING
Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്..
Short Storyഒരു കഥ എഴുതണം എന്ന് കുറെ ആയി വിചാരിക്കുന്നു but അതിനുപറ്റിയ ഒരു topic കിട്ടാത്തത് കൊണ്ട് ഇത്രേം വൈകി പോയി... :) സ്റ്റോറി ആയി ഇതിനെ നിങ്ങൾക് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ വെറുതേ ഒന്നും വിചാരിക്കാതെ വായിച്ചോളി ട്ടോ... മനസ്സിൽ തോന്നുന്നത് എഴുതി...