"ഡാ മച്ചാനെ ഏതാ ഈ ഉമ്മച്ചികുട്ടി..?
" ഹോ നോകിയെ എന്തൊരു മൊഞ്ചാടാ ഇവളുടെ കണ്ണ് കാണാൻ...'
" നിന്റെ അടുത്ത ഇര ആണോടാ അനീസേ.. ?
"Ys next" ഇര" ആണോ എന്ന് ചോദിച്ചാൽ.. Mm
but
"ഇവൾ പഴയത് പോലെ പെട്ടെന്ന് കാര്യം തീർത്തു ഒഴിവാക്കാൻ പറ്റില്ലെടാ..'
" കുറച് ക്യാഷ് ഉണ്ടാക്കണം ഇവളെ കൊണ്ട്...
" ഇപ്പോ തന്നെ net തീർന്നു എന്ന് പറഞ്ഞാൽ റീചാർജ് ഇവളുടെ വകയാ...
മോനെ റിയാസേ....ഞാൻ ആരാ മോൻ...:-)
" mm നിന്റെ പിക്.. കണ്ടോ ഈ പാവം മോൾ..
"ഹേയ് ഇല്ലടാ.
എന്റെ പഴയ തട്ടിക്കൊണ്ടുപോകൽ കേസ് ന്യൂസ്‌പേപ്പറിൽ ഒക്കെ വന്നതല്ലേ.." അഥവാ അവൾ എങ്ങാനും ആ ന്യൂസ് വായിച്ചിട്ടുണ്ടെങ്കിൽ ഞാൻ" ശശി" ആയിപ്പോവില്ലേ അത്കൊണ്ട് എന്നെ നേരിൽ കാണിച്ചുതരാം അത് വരെ മോൾ ക്ഷമിക്കു എന്ന് പറഞ്ഞു നിർത്തിയിട്ട ഉള്ളത്...
""mm നടക്കട്ടെ... '
"നമ്മൾക്കും വല്ലതും പ്രധീക്ഷിക്കാവോ..?
"" mm നോകാം..
"അവളെ ഒന്ന് കാണാൻ പോവണം but ഈ ഷോപ്പിൽനിന്നും ഒന്ന് ഇറങ്ങാൻ tym കിട്ടണ്ടേ മുതലാളി സമ്മതിക്കണ്ടേ ഒരു ലീവ് എടുക്കാൻ..
" കേസിൽ കുടുങ്ങി നാട്ടിൽ നാറിയത് കാരണം അവിടെ എങ്ങും ഒരാളും അടുപ്പിക്കുന്നില്ല..
"ഹോ അല്ലാതെ പിന്നെ.
"നിന്നെ എല്ലാർക്കും ഭയമായിരിക്കും..
"ആ കുട്ടിയെ എത്ര രൂപക്ക് നീ ആ സേട്ടുവിനും സംഘത്തിനും വിൽക്കാൻ ശ്രമിച്ചത്.. ??
"അതും സ്നേഹിച്ചു വഞ്ചിച്ചിട്ട്.
" ആ കുട്ടി പോവാൻ നേരം നിന്നെ പ്രാകി കൊണ്ടാണ് പോയത്..."ഹോ പ്രാക്.. !
"അതൊക്കെ ഞാൻ എത്ര കൊണ്ടതാ മോനെ അതൊന്നും ഈ അനീസിനെ തോൽപിക്കാൻ ആവില്ല ഡാ..'" ഞാൻ ഇവളോട് എൻജിനീയറിംഗിന് പഠിക്കുകയാണ്.
എന്റെ വീട്ടുകാർക്ക് നിന്നെ പരിചയപ്പെടുത്തും.
എന്റെ പഠനം കഴിഞ്ഞാൽ കല്യാണം ആലോചിച്ചു നിന്റെ വീട്ടിലേക് വരും..
എന്നൊക്കെ ഒരു ലോഡ് കള്ളം ഒക്കെ പറഞ്ഞു അവളെ വിശ്വസിപ്പിച്ചു മോനെ റിയാസേ...
DU LIEST GERADE
Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്..
Kurzgeschichtenഒരു കഥ എഴുതണം എന്ന് കുറെ ആയി വിചാരിക്കുന്നു but അതിനുപറ്റിയ ഒരു topic കിട്ടാത്തത് കൊണ്ട് ഇത്രേം വൈകി പോയി... :) സ്റ്റോറി ആയി ഇതിനെ നിങ്ങൾക് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ വെറുതേ ഒന്നും വിചാരിക്കാതെ വായിച്ചോളി ട്ടോ... മനസ്സിൽ തോന്നുന്നത് എഴുതി...