അനീസും കൂട്ടുകാരും...

290 44 23
                                    

ഞാൻ വാപ്പച്ചിക് നമ്മുടെ ഫോട്ടോ sent ചെയ്ത് കൊണ്ടിരിക്കുമ്പോളാണ് ഫർഹാന്റെ msg വന്നത്.

ഒരു "സ്മൈലി "..
തിരിച്ചു ഞാൻ shabu ആണ് എന്ന് റിപ്ലൈ കൊടുത്തു..

"Shabu..

"സാറ്റർഡേയ് അവൾ ഉമ്മച്ചീടെ ആഭരങ്ങളുടെ ഷെൽഫ് തുറക്കുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കണം.
എന്താ സംഭവിക്കുക എന്ന് ഉറപ്പില്ലലോ..?

അവൻ എന്നോട് പറഞ്ഞു.

"ഫർഹാൻ ഇങ്ങനെ ഒക്കെ പറയുമ്പോൾ എനിക്ക് എന്തോ പേടി തോന്നുന്നുണ്ട്.:

"ഹേയ് പേടിക്കാൻ അല്ല അവന്റെ ഉദ്ദേശം എന്താണ് എന്നറീല്ല ലോ..?

" mm

"അവൾ യൂണിഫോം ഇടാതെ Colur ഡ്രസ്സ് ഒക്കെ ധരിച്ചാണ്
സ്കൂളിൽ പോവുക.

എന്തൊക്കെയോ കള്ളം പറഞ്ഞാണ് പോവുക.

നീ വല്ലാതെ ചോദ്യം ചെയ്യാൻ നിൽക്കേണ്ട.....
ഫർഹാൻ അവരുടെ msgle കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞു..

"അവളുടെ ഈ കള്ളകളി ഇവിടെവെച് തന്നെ നമുക്ക് പൊളിക്കാം.
but അവൾ തെറ്റ് തിരിച്ചറിയണം.
എങ്കിലേ വീണ്ടും തെറ്റിലേക്ക് പോവാൻ ഭയപ്പെടുകയുള്ളു...

"Mm എനിക്ക് മനസ്സിലാവുന്നുണ്ട്..

"ടെൻഷൻ ഒന്നും ആവേണ്ട.
അല്ലാഹുവിനോട് ദുആ ചെയ്യ്..

" mm ഇന്ഷാ allah..

ഫർഹാൻ എന്നെ സമാധാനപ്പെടുത്തികൊണ്ട് പറഞ്ഞു..

...................

"മച്ചാനെ.. എന്നിട്ട് ബാക്കി എന്താണെന്ന് പറഞ്ഞില്ല.. ?

"ഞങ്ങൾ അങ്ങനെ പാർക്കിൽ ഇരുന്ന് കുറച് കാറ്റൊക്കെ കൊണ്ട് കുറച് സംസാരിച്ചു.

"അടുത്തുള്ള ആ പേരുകേട്ട ഹോട്ടൽ ഇല്ലേ.. ?

"നമ്മുടെ മച്ചാൻ ശംബുന്റെ..?

" ആ അവനും ഞാൻ ഒരു സീറ്റ് കൊടുത്തിട്ടുണ്ട്..

" അവന്റെ ഹോട്ടലിലേക്കു പോവും.
അവിടുന്ന് ഐസ്ക്രീം ഒക്കെ കഴിച്ചു എന്തെങ്കിലും കള്ളങ്ങൾ ഒക്കെ അഴിച്ചു വിട്ട്.
അവളെ നമ്മുടെ, ശംബു, നമുക്ക് വേണ്ടി ഒരുക്കി വെച്ച റൂമിലേക്ക് കൂട്ടികൊണ്ട് പോവും.....

ഹ ഹ ഹ...

"പിന്നെ കുറച് കഴിഞ്ഞാൽ ടോക്കൺ എടുത്ത ഓരോ ആളായിട്ട് വന്ന് പൊയ്ക്കോ മോനേ....

ഹ ഹ...

"ബാക്കി ഒക്കെ സ്‌ക്രീനിൽ കാണാം മോനെ...

" മോൻ ഇപ്പോ പോയി ഉറങ്ങ് ഇപ്പോ ആ പൊന്നുമോളോട് ഞാൻ പഞ്ചാര അടിക്കട്ടെ...

ഹ ഹ ഹ.....

തുടരും

(അങ്ങനെ നമ്മുടെ കഥ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് ഇനി ചിലപ്പോൾ ഒരു പാർട്ട് അല്ലേൽ ചിലപ്പോൾ 2 പാർട്ട് ഉണ്ടാവുമായിരിക്കും എഴുത്തിൽ എനിക്കുള്ള മടി പോലെ ഇരിക്കും കാര്യങ്ങൾ.... :)
ഇത് ചെറിയ ചാപ്റ്റർ ആണല്ലേ mm എനിക്ക് അറിയാം ഭയങ്കര മടി തോന്നണു എഴുതാൻ വല്ല്യ രസം ഒന്നുമില്ല ല്ലേ സ്റ്റോറി :(

പോട്ടെ എഴുതിപ്പോയില്ലേ എല്ലാരും ക്ഷമിക്ക് എന്നോട്... :)

ഈ പാർട്ടിൽ ചില വാക്കുകൾ മോശമായോ എന്ന് ഡൌട്ട് ഉണ്ട് ഉണ്ടെങ്കിൽ ക്ഷമിക്കുക മുൻപ് പറഞ്ഞത് പോലെ കഥാപാത്രത്തിന്റെ പൂര്ണതക്ക് വേണ്ടി എഴുതിയതാണ് sryyyyy....

എന്നാൽ പിന്നെ..... പിന്നെ കാണാം ല്ലേ.......

Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്.. Nơi câu chuyện tồn tại. Hãy khám phá bây giờ