"ഉമ്മച്ചി...
എന്റെ ഗ്രേയ് കളർ ഗൗൺ എവിടെ.
ഇവിടെ എങ്ങുംകാണുന്നില്ലാലോ..?" എന്തിനാപ്പൊ നിനക്ക് ഗൗൺ..?
"അത് നാളെ ക്ലാസ്സിനുപോവുമ്പോൾ ഇടാൻവേണ്ടിയ..
"അതെന്തേ യൂണിഫോം വേണ്ടേ..?
ഞാൻ ചോദിച്ചു"നിർബന്ധമൊന്നുമില്ലന്ന് ടീച്ചർ പറഞ്ഞിരുന്നു.
അത് കൊണ്ട് നമ്മളൊക്കെ നാളെ ഒന്ന് അടിച്ചുപൊളിക്കാൻ പോവാ.."ഹോ ഹോ "
ഒന്നും അറിയാത്ത പോലെ ഞാൻ മൂളികേട്ടു..
"എവിടെയാ ഉള്ളത് ഉമ്മച്ചി.. ?
"ദേ ആ അലമാരിയിൽ ഉണ്ട്..
" പിന്നെ ആ ചിക്കു കളർ ഷാൾ.. ?
"ഹൂ അതൊക്കെ അവിടെ ഉണ്ട് ശെഫി.
നീയൊന്ന് ശെരിക്കുംനോക്ക്."നീയെന്തേ കല്യാണത്തിന് പോവാണോ.. ?
"കല്യാണം ഒന്നുമല്ല ഉമ്മച്ചി.
കിട്ടിയ ചാൻസ് അല്ലെ?
അതെന്തിനാ മിസ്സ് ചെയ്യണേ..?അങ്ങനെ എന്തൊക്കയോ പറഞ്ഞു അവൾ നാളേക്കുള്ള ഒരുക്കം തുടങ്ങി.
എനിക്ക് എന്തോ വല്ലാതെ ടെൻഷൻ ആവുന്നുണ്ടായിരുന്നു.
but അവളുടെ മുഖത്ത് ഒരു വിഷമവുമില്ല..എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..
എങ്ങിനെ പറ്റുന്നു ഇവൾക്ക് ഇങ്ങനെ അഭിനയിക്കാൻ.. ?ഞാൻ ഈ കാര്യം അറിഞ്ഞില്ലെങ്കിലും അവൾ ഇങ്ങനെ പോവുമല്ലോ എന്നോർത്തപ്പോൾ എന്തോ വല്ലാതെ പേടി തോന്നി.
ഇതിപ്പോ അവൾ പോയാലും ഫർഹാനും സംഘവും പിന്നാലെ ഉണ്ടാവുമല്ലോ എന്നൊരു സമാധാനം ഉണ്ട് അറിഞ്ഞില്ലെങ്കിൽ... ?
അല്ലാഹ് ഓർക്കാൻ കൂടി വയ്യ അല്ലാഹ് നീ കാക്കണേ ...
ഫര്ഹാനോട് ഇതൊക്കെ പറഞ്ഞാലോ .. ?
പറയണം
അവൻ ലൈനിൽ ഇല്ലാലോ . ?എന്നാലും ഒരു ഹായ് കൊടുക്കാം net ഓൺ ആണെങ്കിൽ msg സൗണ്ട് കേട്ടാൽ ഓൺ ചെയ്തെങ്കിലോ എന്ന് ചിന്തിച്ചു ഞാൻ ഹായ് പറഞ്ഞു ...
" എന്തെ shabu ഫോണിൽ... ?
"ഹേയ് ഒന്നുല ഉമ്മച്ചി വാപ്പച്ചിക് പിക്ചർ അയക്കാൻ നോക്കുവാ....
BẠN ĐANG ĐỌC
Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്..
Truyện Ngắnഒരു കഥ എഴുതണം എന്ന് കുറെ ആയി വിചാരിക്കുന്നു but അതിനുപറ്റിയ ഒരു topic കിട്ടാത്തത് കൊണ്ട് ഇത്രേം വൈകി പോയി... :) സ്റ്റോറി ആയി ഇതിനെ നിങ്ങൾക് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ വെറുതേ ഒന്നും വിചാരിക്കാതെ വായിച്ചോളി ട്ടോ... മനസ്സിൽ തോന്നുന്നത് എഴുതി...