ഫർഹാനിലേക്ക്...

265 43 26
                                    

"..Shabu..
"എന്തെ ഉമ്മച്ചി..?

"ഞങ്ങൾ നാളെ കല്യാണത്തിന് പോവുമ്പോൾ നീ ഇവിടെ തനിച്ചുനിക്കുമോ..?

" അയ്യോ ഞാൻ തനിച്ചോ.. ??

"അപ്പുറത്തെ ഇത്താക്ക് എന്തോ പാർട്ടി ഉണ്ട്പോലും അതാ ഞാൻ ആലോചിക്കുന്നേ നീ എന്താ ചെയ്യുക എന്ന്... ?

"അതിനു ഞാൻ പോരുന്നില്ല ഉമ്മച്ചി...
ശെഫി പറഞ്ഞു

"നീ ഇല്ലാതെ ഞാൻ എങ്ങനെയാ തനിച്ചു പോവുക..?

" എങ്കിൽ നീയുംകൂടെ പോര് shabu..

" ഹേയ് ഞാൻ വരുന്നില്ല അവിടെ കുറേ ആളുണ്ടാവും.. :(

"അല്ല പിന്നെ നിനക്ക് മാത്രായിട്ട് ഒരു ദിവസം കല്യാണം വെക്കാൻ പറയാം എന്തെ പറ്റുമോ....

"ഒന്ന് പോടീ..

ഷെഫിയെ ഞാൻ അടിക്കാൻ കയ്യോങ്ങി അവൾ എന്നെ കളിയാക്കികൊണ്ട് ദൂരേക്ക് ഓടി...

"ആ ഉമ്മച്ചി ഒരു ഐഡിയയുണ്ട്..

"എന്തെ..?

" ഫെബി കുറേ ദിവസായി ഇവിടേക്ക് വരാം എന്ന് പറയുന്നുണ്ട് ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.
വരുമെങ്കിൽ ഉമ്മച്ചിയെ കല്യാണവീട്ടിൽ ഇറക്കി വരുന്ന വഴിക്ക് ഹംസാക്കയോട് അവളെ കൂട്ടിവരാൻ പറയാലോ..

"ആ എങ്കിൽ മോൾ ചോദിച്ചു നോക്ക് ..

ഉമ്മച്ചി ഫോൺ എന്റെ കയ്യിൽ തന്ന് അടുക്കളയിലോട്ട് പോയി.

"ഡാ ഫെബി ഞാൻ shabu.

". ആ എന്തായെടീ പറഞ്ഞ കാര്യം ഒക്കെ..??

" ആ....

"നിന്നെ ഇങ്ങോട്ടുവിളിക്കാൻ ഉമ്മച്ചി പറഞ്ഞു.

"ഹോ ഹോ..

"ഇനി എന്റെ ഉമ്മ കൂടി ok പറഞ്ഞാൽ succes...

"mm..

"ടീ നിന്റെ പുയ്യാപ്ലയോട് കാര്യം പറഞ്ഞോ..??

" പുയ്യാപ്ലയോ അതാര്...?

" അയ്യോടാ നിന്റെ ഫര്ഹാനോട്..

" പോടീ...:-)

" ഇല്ലടാ എനിക്ക് എന്തോ പേടി അവൻ എന്തെലുംവിജാരിച്ചാലോ.... ?

"ഹേയ് എന്ത് വിചാരിക്കാൻ...

"ഇനിയും ലേറ്റ് ആക്കിയാൽ എന്താ സംഭവിക്കുക എന്നറീല്ല..

Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്.. Donde viven las historias. Descúbrelo ahora