മെസ്സേജുകൾ....

272 42 24
                                    

എന്തായിരിക്കും വിവരം.?
ഫർഹാൻ msgs ഒക്കെ ചെക്ക് ചെയ്യുന്നുണ്ടാവുമോ. ?
ഒന്ന് ചോദിച്ചു നോക്കിയാലോ.. :-

"mm നോകാം..

അവൻ whtsppl ഉണ്ടോ എന്ന് നോക്കട്ടെ.

ഭാഗ്യത്തിന് അവൻ ലൈനിൽ തന്നെ ഉണ്ടായിരുന്നു ഞാൻ വേറെ msg ഒന്നും കൊടുക്കാതെ എന്തായികാര്യങ്ങൾ
എനിക്ക് എന്തോ വല്ലാതെ പേടി തോന്നുന്നു എന്ന് msg sent ചെയ്തു..

"പേടിക്കേണ്ട shabu കാര്യങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നുണ്ട്..

" next സാറ്റർഡേയ് ഷെഫീലക്‌ ക്ലാസ്സ് ഉണ്ടോ... ?

""mm.
ഉണ്ട് എന്ന് പറയുന്നത് കേട്ട്..

"നിനക്ക് ഇല്ല അല്ലെ..?

" ഇല്ല..

" mm എന്നാൽ അവര് 2പേരും കൂടി അന്ന് കാണും എന്ന് പ്ലാൻ ഇട്ടിട്ടുണ്ട്.

ഏതോ പാർക്കിലേക്ക് പോവാൻ ആണ് പരിപാടി...

"എന്റെ സംശയം അവൻ ഷെഫിയെ cheat ചെയ്യാനാണ് എന്നാണ്..

"ഫർഹാൻ എനിക്ക് പേടി തോന്നുന്നുണ്ട് ഉമ്മച്ചിയോട് പറഞ്ഞാലോ..?

" ഹേയ് വേണ്ട ഞാൻ ഇത് ഏറ്റെടുത്തതല്ലേ ഒരു പ്രശ്നവും ഇല്ലാതെ ഇത് അവസാനിപ്പിച്ചു തരാം...

അവൻ എനിക്ക് ഉറപ്പ് തന്നു..

" എന്താ ഉദ്ദേശം.. ?

........

"Mm ok ഞാൻ ദുആ ചെയ്യാം..

" നാട്ടുകാരൊന്നും അറിയാതെ prblm സോൾവ് ചെയ്യണം ഫർഹാൻ..

"ന്റെ വാപ്പച്ചി എങ്ങാനും ഇതറിഞ്ഞാൽ സഹിക്കൂല ഒരിക്കലൂം...

"ഇല്ല ഒക്കെ ശരിയാക്കാം നമുക്ക്.
ഞാൻ ഇല്ലേ തന്റെ കൂടെ.. :)

Mm..

....................................

എന്നാലും ശെഫി..

ഇങ്ങനെ ഒക്കെ ചെയ്യാൻ മാത്രം ധൈര്യം എവിടുന്ന് കിട്ടുന്നു അവൾക്..?

വാപ്പച്ചിയും ഉമ്മച്ചിയും മക്കളെ ഒരുപാട് സ്നേഹിച്ചതാണോ അവർ ചെയ്ത തെറ്റ് അല്ലാഹ് എന്റെ കുടുംബത്തിന് നീ സമാധാനം നൽകണേ....

Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്.. Hikayelerin yaşadığı yer. Şimdi keşfedin