അന്വേഷണം പുരോഗമനം....

248 41 24
                                    

"ഡാ എന്നിട്ട് ഫോൺ അവൾ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പായല്ലോ.

"ഇന്നലെ സഹ്‌ലയുടെ സംസാരത്തിൽ അവൾക് എന്തോ കള്ളകളി ഉണ്ട് എന്നും ഉറപ്പായി..


"പിന്നെ നിനക്കു കിട്ടിയ റീചാർജ് കൂപ്പൺ ഇതൊക്കെ തന്നെ തെളിവുകൾ നമുക്ക് അനുകൂലമാണ്..

ഇനി ലോക്ക് മാത്രാണ് നമ്മുക് മുന്നിലുള്ള വെല്ലുവിളി...

അതിനിപ്പോ എന്താ ചെയ്യുക.. ??

നമ്മൾ 2പേരും ആലോചനയിലായി ..


"ഫെബി നമുക്ക് ആരോടെങ്കിലും ഹെൽപ് ചോദിച്ചാലോ.. ?

"ആരാ ഉള്ളത് വിശ്വസിക്കാൻ പറ്റുന്ന ആൾ.. ?

"എന്റെ czn ഉണ്ട് ഫർഹാൻ
അവൻ ഗൾഫിലായിരുന്നു.
അവിടെ എന്തോ നല്ല ജോലിയാ.
ഭയങ്കര ബുദ്ധിയാ അവന്‌..

ഫോൺ കമ്പ്യൂട്ടർ ഒക്കെ cmplnt ആയാൽ അവനാണ് ശരിയാക്കി തരാറ്.
അവൻ ഇപ്പൊ നാട്ടിലുണ്ട്..

അവനോടൊരു ഹെൽപ് ചോദിച്ചാലോ.. ??
ഞാൻ ഫെബിയോട് അഭിപ്രായം ചോദിച്ചു....

"ഹോ എങ്കിൽ ദേ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ ആയി കാര്യങ്ങൾ..

"എങ്കിൽ ഇന്ന് തന്നെ നീ ശ്രമിക്ക്..

" അവന്റെ no ഒക്കെ ഉമ്മച്ചീടെ ഫോണിൽ ഉണ്ട്
But.... ഞാൻ എങ്ങിനെയാ call ചെയ്യുക..?

എനിക്ക് ..

"എന്തോ പോലെ .. :)

"അയ്യോടാ പെണ്ണിന്റെ മുഖം ആകെ ചുവന്ന തുടുത്തല്ലോ.

എന്തെടീ കാര്യം?.

നീയുമായി പ്രതേക അടുപ്പം വല്ലതും...?

" ഹേയ് പോടീ..

"പിന്നെ എന്തെ മോളെ shabu ഒരു കള്ളകളി... ?;-

"ഹേയ് ന്റെ വാപ്പച്ചി പറയുന്നകേട്ടു ഫർഹാനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കണം എന്നൊക്കെ..

"അല്ലാഹ് എങ്കിൽ മോൾ അനിയത്തിക്ക് വേണ്ടി പുയ്യാപ്ലന്റെ കാൽ ഇപ്പോൾ പിടിച്ചോ
നീ ചോദിച്ച ഉടനെ അവൻ പറന്നു വരും എവിടെ ആണെങ്കിലും... :)

"But ഞാൻ എങ്ങനെയാടീ... :-

"അയ്യോടാ എന്തൊരു നാണം..

"മോൾ call ചെയ്യാൻ മടി ആണേൽ whtspp msg അയക്ക് ഹെൽപ് വേണമെന്ന് പറഞ്ഞിട്ട് അവൻ ഉടനെ പറന്നു വരും ഈ മൊഞ്ചത്തികുട്ടിയുടെ അടുത്തേക്ക്...


"ഹേയ്
മതി കളിയാക്കിയത്..

"ഫെബി നല്ല ചാൻസ് ഉണ്ട്.
നാളെ സാറ്റർഡേയ് അല്ലെ.
sundey എന്റെ അമ്മായിടെ വീട്ടിൽ കല്യാണം ഉണ്ട്.
ഉമ്മച്ചിയും ഷെഫിയും പോവും അപ്പോൾ ഫര്ഹാനോട് വീട്ടിലേക് വരാൻ പറഞ്ഞാലോ...?

" ആ ഗുഡ് ഐഡിയ മോൾക്ക് പുതിയാപ്പിളയെ തനിച്ചു കാണുകയും ചെയ്യലോ.... ?

"പോടീ ഞാൻ തനിച്ചു നിൽക്കാനോ.?

" അല്ലാഹ് എനിക്ക് പേടിയാ മോളെ
അയല്പക്കത്തെ ഇത്ത ഉണ്ടാവും കൂട്ടിനു...

" ടീ ഫെബി plss നീ കൂടി വരുമോ എങ്കിൽ നമുക്ക് ഫര്ഹാനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുകാലോ... ??

"പോടീ എന്റെ ഉമ്മി സമ്മതിക്കൂല വാപ്പ വഴക്ക് പറയും...

"plss നല്ല മോളല്ലേ ഞാൻ നിന്റെ ഉമ്മിക് call ചെയ്ത് പറയാം ഫെബിയെ sundey എന്റെ വീട്ടിലേക് വിടാൻ.


"ഞാൻ കാർ അയക്കാം.
ഹംസാക്കയോട് പറയാം നിന്റെ വീട്ടിൽ വരാൻ.
അവര്ക് നിന്റെ വീട് അറിയാലോ.
നമ്മുടെ ഡ്രൈവർ ഹംസാക്കയെ നിന്റെ വാപ്പാക് ഒക്കെ അറിയുകയും ചെയ്യുമല്ലോ... ?



""Mm... നോകാം മോൾ ഇന്ന് എന്റെ ഉമ്മിക് വിളിക്ക് എന്നിട്ട് ബാക്കി കാര്യം തീരുമാനിക്കാം....


അങ്ങിനെ ഇനിയുള്ള കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്ത് ഞാനും ഫെബിയും അന്നേക്ക് പിരിഞ്ഞു....

തുടരും

Next അടുത്ത തന്നെ ഉണ്ടാവുമായിരിക്കും... ഇന്ഷാ allah..




Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്.. Nơi câu chuyện tồn tại. Hãy khám phá bây giờ