Vmin Malayalam story! "നിന്നെ എനിക്ക് ഇഷ്ടമാണ്, ഇഷ്ടം ന്ന് വച്ച ഭയങ്കര ഇഷ്ടമാണ്.നിന്നോളം ഞാൻ ആരെയും ഇതുവരെ സ്നേഹിച്ചിട്ടില്ല. എനിക്ക് വേറൊരാളെയും ഇഷ്ടമാണ്. ആരാണെന്നറിയോ? നീയുള്ളപ്പോൾ മാത്രമുള്ള എന്നെ, വേറെ ഒരിടത്തും ആ എന്നെ ഞാൻ കണ്ടിട്ടില്ല" -ഗൗതമി 🦚 "ചിലരോടുള്ള ഇഷ്ടത്തിൽ ചിലപ്പോൾ എത്രമാത്രം ആ ഇഷ്ടം ഉണ്ടെന്ന് പറയാൻ കഴിയില്ല. അതുപോലൊരു ഇഷ്ടമാണ് എനിക്ക് നിന്നോട്...എത്രയെന്ന് പറയാനും കഴിയുന്നില്ല നിന്നെ ഒട്ടും പിരിയാനും കഴിയുന്നില്ല. ഈ ജീവിതകാലം മുഴുവൻ കൂടെ വേണം എന്ന് തോന്നി പോകുവാ..അത് ചിലപ്പോൾ നിന്നോടുള്ള ഇഷ്ടം കൂടുതൽ കൊണ്ടാവാം " - ദേവദർശ്💙 "It is a love that is beyond the physical, and it is a love that is spiritual. It is a love that is eternal." To love without condition, to talk without intention, to give without reason, care without expectation, that's the spirit of true love." -lord krishna💙🦚