നേരം പുലരുകയാണ് tae അവന്റെ jimin നെ തേടി പണ്ട് അവൻ പറഞ്ഞ കഥകളിൽ ഉണ്ടായിരുന്ന മലമുകളിൽ എത്തിയിരിക്കുന്നു.......
ആ മലയിലെ ഓരോ പുൽക്കോടിക്കുപോലും jimin ന്റെ കഥകൾ പറയാൻ ഉള്ളതായി tae ക്ക് തോന്നി...... Tae ഇപ്പോൾ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത് നിന്ന് എന്തൊക്കെയോ ചിന്തിക്കുകയാണ്Taehyung pov : ഞാൻ ഇന്ന് വീണ്ടും നിന്നെ തിരഞ്ഞ് ഈ മലമുകളിൽ വന്നിരിക്കുന്നു ജിമിനാ... നി ഇവിടെ തന്നെ ഉണ്ടാകും എന്ന തോന്നൽ എനിക്ക് എപ്പോഴും ഉണ്ടാകുന്നു ഈ ചുറ്റുപാടും നിന്റെ പാട്ടുകൾ പ്രതിധ്വനിക്കും പോലെ എനിക്ക് തോന്നുന്നു.......
നിന്റെ ഓരോ പുഞ്ചിരിയും എന്നെ ഇപ്പോൾ വേദനിപ്പിക്കുന്നു ഒരുമിചുണ്ടായിരുന്നപ്പോൾ ഞാൻ ചിലനേരമെങ്കിലും നിരസിച്ചിരുന്ന നിന്റെ ചിരിയെ ഓർത്ത് ഞാൻ ഇന്നും വേദനിക്കുന്നു.........
ഇനി ഒരിക്കൽ കൂടി നിന്റെ പുഞ്ചിരി എനിക്ക് കാണാൻ നി അവസരം തരണം......
അന്നത്തെ രാത്രിയിൽ ഞാൻ.... അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്ത് നിന്നോട് എന്തൊക്കെയോ പറഞ്ഞു..... നിന്നെ ഇനി എനിക്ക് ഒരിക്കലും കാണണ്ടാ എന്നും നി ഇല്ലാത്ത ജീവിതം എനിക്ക് സന്തോഷം കിട്ടും എന്നും.....
അതിൽ.... അതിൽ ഞാൻ ഇപ്പോൾ വേദനിക്കുന്നു....
നി ഇല്ലാത്ത എന്റെ ജീവിതo ശുന്യമായി തോന്നുന്നു ജിമിനാ ......
നിന്റെ ഓർമ്മകൾ ഒരേ സമയം സന്തോഷവും വേദനയും കുറ്റബോധവും എന്നിൽ നിറക്കുന്നു.....
ഞാനും നീയും മാത്രമുള്ള നമ്മുടെ ജീവിതത്തിലേക്കു അവർ 2 പേരും കടന്നുവന്നത് അവർ ഒരുപക്ഷേ ഇല്ലായിരുനെക്കിൽ എനിക്ക് നിന്നെ പിരിയേണ്ടിയിരുന്നില്ല....
എല്ലാത്തിനും ഒരുപക്ഷെ ഞാനും കാരണമാകാം....
കാരണമാകാം എന്നല്ല... കാരണമാണ്, തിരികെ വരുമോ ജിമിനാ നി എനിക്ക് വേണ്ടി എങ്കിലും.....
അറിയാം നി ഇപ്പോൾ മറ്റെന്തിനെകാളും എന്നെ വെറുക്കുനുടാകും.......
എനിക്ക് നിന്നെ മറക്കാനോ വെറുക്കാനോ കഴിയുനില്ല...... ഓരോ തവണയും മിന്നിമറയുന്ന മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ നി എവിടെയോ മിന്നുന്നത് എനിക്ക് കാണാം......
ഒരു ചെറിയ വഴക്കിന്റെ പേരിൽ ഞങ്ങളെയൊക്കെ പിരിഞ്ഞ് നി പോകും എന്ന് ഞാൻ കരുതിയതല്ല ആകാശത്തുനിന്ന് ഒരു മേഖപാളി അകലും വിധം നിസാരമായിരുന്നില്ല നിന്റെ അകൽച്ച അത് നമ്മളുടെ 7 പേരുടെ ജീവിതവും മാറ്റിമറിച്ചു
നി ഞങ്ങളിൽ ഓരോത്തരെയും വളരെ അധികം സ്വദിനിച്ചിരുന്നു..... എന്റെ സ്വാർത്ഥത കൊണ്ട് നി എന്നിലേക് തിരികെവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ജിമിനാ..........
നിന്നിലും അധികം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല നിന്നിലും അധികം ആരും എന്നെ സ്നേഹിച്ചിട്ടുമില്ല എങ്കിലും നിന്നെ സ്നേഹിക്കുന്നവർ നിനക്ക് വേദനമാത്രമേ തന്നിട്ടുള്ളൂ ആ വേദനകൾക്ക് നി ഒരിക്കലും അർഹൻ ആയിരുന്നില്ല എന്നിട്ടും നിന്നെ ഞങൾ എല്ലാവരും വേദനിപ്പിച്ചു ക്ഷമിക്കണം എന്ന് പറയാൻ പോലും സാധിക്കുന്നില്ല ജിമിനാ നിന്നെ ഒരുനോക്ക് കാണാൻ എങ്കിലും ഭാഗ്യം കിട്ടിയിരുനെകിൽ......(Tae യുടെ കണ്ണിൽ നിന്നും ഒരുതുളി കണ്ണുനീർ താഴേക്ക് വീണു അവൻ അവന്റെ സൗഹൃദതെ ഓർത്ത് വേദനിച്ചു പതിയെ സൂര്യൻ മലകളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കടന്നുവന്നു അവൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന സംഗിതം ആ മലമുകളിൽ അലയടിക്കാൻ തുടങ്ങി
🎶🎶Cause you love me and I love you
🎶🎶🎶🎶🎶🎶🎶
넌 내 푸른 곰팡이 날 구원해준 나의 천사 나의 세상 난 네 삼색 고양이 널 만나러 온🎶🎶🎶
Love me now Touch me now Just let me love you🎶🎶🎶🎶🎶
(let me love, let me love you)
🎶🎶🎶🎶🎶🎶
Just let me love you🎶🎶🎶🎶
(let me love, let me love you)🎶🎶🎶Tae അവൻ ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ച ശബ്ദം അവന്.... സങ്കടം കാരണം അലറികരയാനും..സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കാനും അവന് ആ ശബ്ദതൊടുള്ള പ്രണയം കാരണം ഇത് അവനുണ്ടാക്കുന്ന തോന്നൽ ആണോ എന്നും അറിയാതെ മലമുകളിലേ തണുപ്പുള്ള കാറ്റിനോത് അവൻ ആ ശബ്ദം ആസ്വദിച്ചു നിന്നു അവൻ പിന്നീട് അവൻ പോലും അറിയാതെ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി..... ശബ്ദംത്തിലേക്ക് അടുകുംതോറും tae അവൻപോലും അറിയാതെ കരയുകയായിരുന്നു അവന്ന് മുൻപിൽ ഉള്ളത് ഒന്നും കാണാൻ പോലും കഴിയില്ല സൂര്യന്റെ ആദ്യ കിരണം അവന്റെ കണ്ണുനിരിൽ തിളക്കം സൃഷ്ടിച്ചു ആ തിളക്കം അവന്റെ കവിളുകള്ളിലൂടെ ഒഴുകി സുര്യനെ കാളും അതിശയിപ്പിക്കുന്ന തിള്ളകമുള്ള നീലകണ്ണുകൾ അവൻ കണ്ടു പതിയെ അവൻ മന്ത്രിച്ചു.....
Tae:........ജിമിനാ.........
💜💜💜💜💜💜💜💜💜💜💜💜💜💜💜💜
To be countinued
YOU ARE READING
Story Of First Snow Fall
FanfictionJikook bl story ആണ് like jimin is fall in love with jk but jk അതൊന്നും ഇഷ്ടമല്ല jimin അവന്റെ എടുത്ത് ഒരുപാട് flirt oke ചെയ്യും but jk അത് എപ്പോഴും avoid ചെയ്യുo. One day jikook തമ്മിൽ ഈ ഇഷ്ടത്തിന്റ പേരിൽ വലിയ അടി ഉണ്ടാകുകയും jimin jk നെ baki frds ന...