അവനും ആ പഴയ അക്ഷരങ്ങളും

286 54 2
                                    

Jungkook busan ഒരു fashion week ന്റെ ഭാഗമായിയാണ് seoul ൽ നിന്ന് yoongi യൂടെ manager ന്റെ phone call വന്നതിന് ശേഷം jungkook ന് ഒരു മനഃസമാദാനമില്ല അവൻ fashion week ന്റെ അധികൃതരേ കാണാൻ തീരുമാനിച്ചു...

Jk: good evening can i talk to the show manager....

: yes sir he is in the ramp...

Jk: thank you...

Mgr: hlo mr jk...

Jk : hlo mr manager..

Mgr: is there any problem... Can i help you..

Jk: yes there is some, our business parter yoongi is in hopital so i can't condect the fashion show..

Mgr: but sir you h've to... Mr. Taehyung and seokjin both are not conducting the show so there is no more option that you can't go sir...

Jk: but its a medical condition and he is my hyung...

Mgr: but this is our profession sir...
You can leave from here and take some rest... Show starts tomorrow

Jk: dame it....

Jk calling joon

Jk: hlo.. Hyung kooki യാ..

Joon: ആട പറ...

Jk: yoongi hyung ന് എന്ത് പറ്റി...

Joon:mm...അത് ഒരു ചെറിയ നെജുവേദന കൊഴപ്പo. ഒന്നുമില്ല...

Jk: എന്നോട് സംസാരിക്കില്ലലോ...

Joon: അവന് നല്ല ഒറക്കാ...

Jk: പിന്നെ....

Joon: mm പറ..

Jk: അവൻ വന്നോ.

Joon: ആര് taehyungi യോ..

Jk : അല്ല jimin..

Joon: mm വന്നു... ഇനിയും ഇവിടെ കാണും...

Jk: ആണോ....

Joon: mm...

Jk: എന്നാ ഞാൻ വെക്കുവാ എനിക് ഇവിടുന് വരാൻ പറ്റാത്ത അവസ്ഥ ആയിപോയി tae യും jin hyung ഇല്ലാത്ത kond അവര് എന്നെ വുടുനില്ല...

Joon: കൊഴപ്പമില്ലടാ... എല്ലാം കഴിഞ്ഞ് വന്നാമതി...

Callended...

In dorm...

Hobi: മിനി ഇന്ന് തന്നെ പോണോ...

Jm: 🙂

Hobi: എടാ 1 week നിന്നിട്ട് പോടാ നീ pls....

Jimin jin നെ ഒന്ന് നോക്കി..

Jin: നിന്റെ ഇഷ്ട്ടം...

Jimin: mm...

Taehope: yeah........ Yeah. ........

Jin: മതി രണ്ടും ബഹളം വച്ചത്..

Jm: എനിക്ക് നല്ല ക്ഷിണമുണ്ട് ഞാൻ എന്നാ കുറച്ച് കിടക്കട്ടെ

Story Of First Snow FallWhere stories live. Discover now