ഇന്നലത്തെ തിരക്കുകൾ കാരണം സ്വന്തം birthday വരെ ജിമിൻ മറന്നുപോയിരുന്നു നേരം വെളുപ്പോടെയാണ് അവൻ dormൽ
വന്നത്... ഒരുപാട് ചിന്തകളിലായിരുന്നി അപ്പോഴും അവൻ റൂമിൽ എത്തിയപാടെ ജനൽ പാളികൾ പോലും അടക്കാതെ നേരെ bed ലേക്ക്
ചിന്തകളുടെ കൊടും വിര്യം കൊണ്ടാവാം ഇന്നും നിദ്ര അവനെ കടക്ഷിചില്ലാ... കണ്ണുകൾ മുറുകി അടച്ചു ലോകം മുഴുവൻ ഇപ്പോൾ നിശബ്ദമാണ് എന്നാൽ jungkook ന്റെ room ഇപ്പോഴും ഉണർനിരിക്കുന്നു ആർക്കോ വേണ്ടിയെന്ന പോലെ ആ മുറിയിൽ നിന്ന് ഉയരുന്നു സംഗീതത്തിന്റെ ഉയർച്ച താഴ്ചകളിൽ ആയി പിന്നെട് ബോധപൂർവം അല്ലങ്കിലും ജിമിൻ ന്റെ ശ്രദ്ധ...
ആ രാത്രിയുടെ ആനന്ദതയിൽ അവനും ഒരിക്കൽ പോലും സ്വന്തമാകാൻ സാധിക്കാത്ത അവന്റെ പ്രണയത്തിന്റെ പാട്ടുകളും കേട്ട് അവൻ പതിയെ ഉറങ്ങി...
കാലത്ത് ചാരുവാൻ മറന്ന ജനൽ പഴുത്തിലൂടെവെളിച്ചം ആ റൂമിലേക്ക് പടർന്നു അവന്റെ കുഞ്ഞി കണ്ണുകൾ ചുംബികാൻ അവ മറന്നില്ല, ആ ചെറു കണ്ണുകൾ തുറന്ന് അവൻ ഒന്ന് പുഞ്ചിരിച്ചു ജനലിന്റെ അരികിൽ നിന്ന് ദൂരെ കാറ്റിലാടുന്ന ലില്ലിപൂക്കളെ നോക്കി നിന്നു അവൻ...
ഇന്നലെ എന്തൊക്കെയാണ് സംഭവിച്ചത്....
ഒറ്റരാത്രികൊണ്ട് ഇങ്ങനെ സംഭവിക്കുമോ ലക്ഷ്യമില്ലാതെ ഇരുന്ന എനിക്.. എല്ലാവരും തള്ളി പറഞ്ഞ എനിക് എങ്ങനെ ഇതൊക്കെ സാധിക്കും അറിയില്ല എങ്കിലും ലോകത്തിന് മുൻപിൽ അല്ലങ്കിലും എന്റെ മുഖം കണ്ണാടിയിൽ കാണുമ്പോൾ പൊരുതി തോറ്റവന്റെ ആയിരിക്കണം അല്ലാതെ ഒളിച്ചോടിയവന്റെ ആകരുത്...
മനസ്സിൽ എല്ലാം പറഞ്ഞു ഉറച്ച ജിമിൻ
പുലരി ആസ്വദിച്ചു നിന്നു കുറച്ചു നേരം ഒറ്റക്കിരിക്കാം എന്നും അവൻ തോന്നി...
Recoading ഉം sound check ഒകെ ആയി ജീവിതം ഇനി busy ആയിരിക്കും അതിന് മുൻപ് ഒറ്റക് കുറച്ചു നേരം നല്ലതാണ് ആ പഴയ ആകാശത്തിലെ പുതിയ മേഘങ്ങളെയും നോക്കി അവൻ നിന്നും...At livinging room...
രാവിലെ തന്നെ എല്ലാവരും നല്ല തിരക്കിലാണ് രണ്ട് ദിവസതിന്നുള്ളിൽ
പറഞ്ഞ schedule പ്രകാരം എല്ലാവരും യാത്രയാകും അതിന് മുൻപുള്ള dorm വൃത്തിയാക്കലും കലാപരിപാടികളുമൊക്കെയാണ്...
കാലത്തുതന്നെ ജൂണും ജിന്നും അടിച്ചുവരാലും തൊടകലുമൊക്കെയാണ്...
Kitchen ൽ yoongi യും hoseok ഉം നല്ല french toast ഉണ്ടാകുന്ന മണം ഇങ്ങ് living room വരെയുണ്ട്... Room ൽ നിന്ന് വെളിയിൽ ഇറങ്ങി ജിമിൻ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു...
YOU ARE READING
Story Of First Snow Fall
FanfictionJikook bl story ആണ് like jimin is fall in love with jk but jk അതൊന്നും ഇഷ്ടമല്ല jimin അവന്റെ എടുത്ത് ഒരുപാട് flirt oke ചെയ്യും but jk അത് എപ്പോഴും avoid ചെയ്യുo. One day jikook തമ്മിൽ ഈ ഇഷ്ടത്തിന്റ പേരിൽ വലിയ അടി ഉണ്ടാകുകയും jimin jk നെ baki frds ന...