Room ൽ നിന്ന് ശബ്ദം കേട്ട് അവർ ചെന്ന് നോക്കുമ്പോൾ അവിടെയുള്ള ഇല്ല സാധനങ്ങളും തട്ടി പൊട്ടിച്ചു നികുവാണ് jungkook...
Jin: kooki നീ എന്തൊക്കെയാടാ ഈ ചെയ്തുവച്ചിരികുനെ....
അതിന് ഒരു മറുപടി പോലും പറയാതെ അവൻ അവിടുന്നു ഇറങ്ങി പോയി..
Jin: joon.. ടാ...
Joon: എന്താ hyung..
Jin: ദേ നിന്റെ പൊന്നാര അനിയൻ കാണിച്ച വച്ചിരിക്കുന്ന കണ്ടോ...
Joon: ഹ.. അതിൽ നോക്കുക പോലും ചെയ്തേ അവൻ മറുപടി പറഞ്ഞു..
Jin അവന്റെ തകലക്കിട്ട് ഒറ്റ അടി കൊടുത്തു..
Joon : ആ..
Yoon 😂😂😂
Joon to yoon : 🤨
Yoon: 😜 😘
Joon: 🫣
Jin ഇവരുടെ romance കണ്ടു നില്കുന്നു 🙄🙄🙄🙄
Jinpov: ദിവമേ സിംഗിൾ ആയ എന്നെ പരീക്ഷിക ആണോ...
Jin: 😡ഡാ.. Joonee....മതിയട കുറുക്കിയത്...
Joon: haa 🙄 ഇത് എന്നാ ഈ room ഇങ്ങനെ കേടാകുനെ...
Jin: very good ഞാൻ പോണു...
Joon: hyung... Jinhyung...
Jin: എന്നാടാ...
Joon: office വരണം ഇന്ന് ഒരു imp meeting ഒണ്ട് ഞാൻ ഇറങ്ങുവാ നിങ്ങൾ അങ്ങ് വന്നേക്ക്..
YOU ARE READING
Story Of First Snow Fall
Hayran KurguJikook bl story ആണ് like jimin is fall in love with jk but jk അതൊന്നും ഇഷ്ടമല്ല jimin അവന്റെ എടുത്ത് ഒരുപാട് flirt oke ചെയ്യും but jk അത് എപ്പോഴും avoid ചെയ്യുo. One day jikook തമ്മിൽ ഈ ഇഷ്ടത്തിന്റ പേരിൽ വലിയ അടി ഉണ്ടാകുകയും jimin jk നെ baki frds ന...