മഞ്ഞുമഴയും ചാരുകസേരയും

395 52 3
                                    

Tae മലമുകളിൽ നിന്നും ഓടി ഓടി.... അടിവാരത് എത്തിയിരിക്കുന്നു....
വളരെ മനോഹരമായ സ്ഥലം അവൻ ഇന്നുവരെ പോയതിലും കണ്ടതിലുമൊക്കെയും ഏറെ മനോഹരമായ സ്ഥലം.... എങ്കിലും അവന്റെ കണ്ണുകൾ jimin നെ തേടികൊണ്ടേ ഇരുന്നു...
എന്നാൽ jimin അവിടെ എങ്ങും ഉണ്ടായിരുന്നില്ല....

കടലിനെ പുണരാൻ ഒഴുകുന്ന പുഴയെ നോക്കി tae കുറെ നേരം അവിടെ ഇരുന്നു... Jimin ന്റെ നിറഞ്ഞു കലങ്ങിയാ കണ്ണുകളുടെ ഓർമ അവനെ വലത്തേ വീർപ്പുമുട്ടിച്ചു... അവന് jungkook നോട്‌ വല്ലാത്ത ദേഷ്യം തോന്നി അവന്റെ ജിമിന്നെ എന്നന്നേക്കുമായി അവനിൽ നിന്നും തട്ടി എടുത്തു എന്നാ തോന്നലുകൾ tae ക്ക് വീണ്ടും ഉണ്ടായിതുടങ്ങി.... അവന് kooki യോട് അടങ്ങാത്ത ദേഷ്യം തോന്നി...

Tae പതിയെ അവന്റെ കാലുകൾ നദിലേക് ഇറക്കി വച്ചു കണ്ണുകൾ അടച്ച അവൻ പഴയത് എന്തോ ഓർത്തെടുക്കുമ്പോലെ അവിടെ ഇരുന്നു...

കുറെ നേരതിന് ശേഷം കുഞ്ഞു മിനുകൾ അവന്റെ കാലുകളെ ഇക്കിളി ആക്കിയപ്പോൾ അവൻ പതിയെ കണ്ണുകൾ തുറന്നു ചുറ്റും ഇരുട്ട് വ്യാപിച്ചുതുടങ്ങിയിരുന്നു
അവൻ അവിടെ നിന്നും പതിയെ എഴുനേറ്റു pocket ൽ അവന്റെ phone ഉം car ന്റെ key യും നോക്കി...
അവന്റെ pocket ൽ key ഇല്ല അവൻ key car ൽ തന്നെ വച്ചിട്ടാണ് വന്നത്... അവന്റെ phone അതിനൊപ്പം കാണാതെ ആയി മല ഓടി ഇറങ്ങും വഴിയാകും ഫോൺ കളഞ്ഞു പോയത്...

Tae അവിടുന്ന് മല കയറാൻ തീരുമാനിച്ചു... അടിവാരതെ ചെറുകിട കടകൾ എല്ലാം അടച്ചിരുന്നു അവന് നന്നേ വിശക്കുന്നുമുണ്ട് തണുത്ത കാറ്റും അതോടൊപ്പം പതിയെ അവനെ തഴുകുന്ന മഞ്ഞും....
ഓരോ മഞ്ഞുതുള്ളി tae യെ തഴുകുമ്പോൾ jimin ന്റെ കണ്ണുനീർ അവന് ഓർമവന്നുകൊണ്ട് ഇരുന്നു... സമയം ഇരിട്ടും തോറും തണുപ്പും കാറ്റും കൂടി വന്നു...

Tae ക്ക് തണുപ്പും വിശപ്പും കാരണം ഒരടി നടക്കാൻ വയ്യാത്ത അവസ്ഥ....
ഒരു ചെറിയ വീടും വെളിച്ചവും കണ്ടു അവന് അങ്ങോട്ടേക്ക് അഭയതിനായി നടന്നു എന്നാൽ അവന്റെ കാലുകൾ ഇടറുനുടായിരുന്നു കണ്ണിൽ ഇരുട്ടുകേറുനുണ്ടയിരുന്നു...
എങ്ങനെ യോ tae വാതിൽ മുട്ടി..

Tak tak....

വാതിൽ തുറന്നു...

വാതിൽ തുറന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Story Of First Snow FallWhere stories live. Discover now