എന്തുകൊണ്ടായിരിക്കും???

307 49 3
                                    

Flashback

( Jin ഉം hoseok ഉം ഇന്ന് Deagu event ലേക്ക് പോകുവാണ് അതുപോലെ അവരുടെ company യുടെ 1 year success party യാണ് Deagu event ൽ നിന്നുമാത്രo ഇവർക്കു കിട്ടിയത് വലിയ profit ആണ് jin  jungkook  taehyung hoseok ഇവരുടെ visual, rampwalk, fashion skill എല്ലാം company യുടെ വളർച്ചയിൽ പങ്കാളികൾ ആണ്. കഴിഞ്ഞ വർഷം best designer കുള്ള award joon നാണ് കിട്ടിയത് ഇത്തവണ hoseok nomination ലും ഉണ്ട്.......
Morning flight ന് അവർ Deagu ലേക്ക് പോകൻ airport ൽ എത്തി hyungs നെ കൊണ്ടാകാൻ കുഞ്ഞി jimin ഉം ഉണ്ട് കൂടെ )

At airport..

Jm: പെട്ടന്ന് check in ചെയ് jinhyung late ആകുo.

Jin: എന്റെ minie നമ്മൾ 1 മണിക്കൂർ നേരത്തെയാ....

Jm: mm hoseok hyung ചെന്നിട്ട് വിളിക്കണേ.. Iam gonna miss you two..

Hoseok: ഞങ്ങളും... നീ നന്നായി food കഴിക്കണം kooki എന്തെങ്കിലും പറഞ്ഞ നീ അവനെ mint ചെയ്യണ്ട.. Food കഴിക്കാതെ ഇരിക്കല്ലേ... മനസ്സിലായോ..

Jm:mm... 🙂

Jn: മുളിയാൽ മാത്രം പോരാ... മരിയാതക്ക് food കഴിച്ചോണം വന്ന് വന്ന് ചുളികംബ് മാതിരി ആയി....

Jm: 🙂🙂

Hos: ഒരുപാട് ചിരിക്കണ്ട...
പിന്നെ party ക്ക് പൊക്കോണം...

Jm: അതുമാത്രം പറയല്ലേ.. I hate party..
ഞാൻ പോകത്തില്ല.....

Jin: ജിമിനാ.. ഞങൾ പോലും ഇല്ല നീ കൂടെ പോയില്ലങ്കി എങ്ങനാടാ sponsors വരുമ്പോ എന്ത് പറയും....

Hos: ടാ hyung പറഞ്ഞതിലും കാര്യമുണ്ട് നീ പറയുന്ന കേൾക്ടാ..

Jm: ഹ.. ഞാൻ പൊക്കോളാം...

Jin: മോനെ നിന്നെ നിർബധിക്കരുത് ഒന്നിനും ഇന്ന് എനിക് ആഗ്രഹം ഒണ്ട്... ഇപ്പോ നീ ഈ ചെയ്തത് ഒന്നും നീ ആഗ്രഹിച്ചതും അല്ലാന് എനിക് അറിയാം... എങ്കിലും...

Jm: jinhyung... ഇപ്പോ എന്തിനാ അതൊക്കെ പറയുന്നേ... എനിക് ഇതൊന്നും ഒരു ബുദ്ധിമുട്ടെ അല്ല..
ഞാൻ പൊക്കോളാം....

Hos: thats our boy...

Jin: പിന്നെ minie party ക്ക് എന്റെ ഒരു frd വരുന്നുണ്ട് നീ അവന് ഒരു company കൊടുക്കണേ....

Jm: ഇത് frd...

Jin : ഹ അതൊക്കെ ഒണ്ട് കൊറേ നാളായി നിന്നെ പരിചയപ്പെടാൻ നോക്കി ഇരിക്കുവാ.... അവന് നിന്നെ അറിയാം

Story Of First Snow FallWhere stories live. Discover now