black hoodie

370 48 8
                                    

Dior fashion festival അവസാനിച്ചു... Winner പ്രഖ്യപിച്ചു...best designer award
Kim taehyung.. ലഭിച്ചു... Jimin ന് അവസാന അഞ്ചാം സ്ഥാനത് എത്തുവാനെ സാധിച്ചുള്ളൂ....
ഒരു തുടക്ക്കാരൻ അല്ലാതെ ഇരുന്നിട്ടും വളർന്നു വരുന്ന ഒരു വലിയ desgining company യുടെ ഭാഗം ആയിരുന്നിട്ടും അതിലൊക്കെ ഉപരി ഒരു designing graduate ആയിരുന്നിട്ട് കുടി jimin എന്തുകൊണ്ട് അവസാന അഞ്ചാം സ്ഥാനത് എത്തി.. ഈ ചോദ്യമായിരുന്നു taehyung ന്റെ വിജയത്തിലും ഉപരി media ആഘോഷമാകിയ വാർത്ത...
But company taehyung ന്റെ വിജയത്തെ കുറച്ച് കണ്ടില്ല പതിയെ കമ്പനി യിൽ ആഘോഷങ്ങൾ തുടങ്ങി തന്റെ സുഹൃത്തിന്റെ വിജയത്തിൽ jimin ഒരുപാട് സന്തോഷിച്ചു afterall ഇത് എല്ലാം അവരുടെ company യുടെ വിജയമാണ്... പക്ഷെ media's അതെപോലെ ചില shareholders ബാക്കി competition attend cheytha company ഇവര് എല്ലാം jimin നെ ഒരു alien എന്നപോലെ തോന്നി തുടങ്ങി കുത്തുവാക്കുകളും.. കളിയാക്കലുകളും കേട്ടുകൊണ്ടേ ഇരുന്നു എന്നാൽ jimin അതൊന്നും അത്ര കാര്യമാക്കിയില്ല...
അപ്പോൾ അവന്റെ അടുതുകുടെ jungkook കാടാനുപോയി അവന്റെ frds നെ സ്വികരിച്ചു...
അവനും അവന്റെ frds ഉം ഒരു പുച്ഛം ഭാവത്തോടെ ജിമിനെ നോക്കുന്ന പോലെ അവന് തോന്നി...
Jungkook ജിമിനെ ഒന്ന് നോക്കുക പോലും ചെയ്തേ അവിടുന്നു നടന്നു..
Dorm ലേക്ക് തിരികെ പോകാം ഇന്ന് jimin മനസ്സിൽ കുറിച് party hall ന് വെളിയിലേക്ക് ഇറങ്ങി.. പെട്ടന് medias അവന്റെ ചുറ്റിനും കൂടി... തുടരെ തുടരെ അവന് നേരെ വരുന്ന ചോദ്യങ്ങൾ jimin നെ വല്ലാണ്ട് ബുദ്ധിമുട്ടിച്ചു.. ഉത്തരം പറയാൻ ആഗ്രഹം ഉണ്ടെകിൽ പോലും അവന്റെ നാവ് പൊങ്ങിയില്ല അവനിൽ ഉണ്ടായിരുന്ന public axieity യെ കൂട്ടി അവന് ശ്വാസം മുട്ടുന്ന പോലെ തോന്നി.. അവന്റെ കാഴ്ച പതിയെ മങ്ങി തുടങ്ങി.. പെട്ടന് jimin ന്റെ body gurads എല്ലാം ഓടി വന്ന് media 's നെ മാറ്റി.. Jimin പതിയെ car ന് അരികിലേക് നടനു അവന്റെ തലക് വല്ലാത്ത ഒരു ഭാരം തോന്നി എന്നാലും അവൻ എങ്ങനെ എങ്കിലും car കയറാൻ നടനും പക്ഷെ jimin ന്റെ ബോധം പതിയെ നഷ്ടപ്പെട്ടു കുറച്ച് സമയത്തിന് അകം ഒരു കറുത്ത hoodie ധരിച്ച ആൾ jimin നെ എടുത്തുകൊണ്ട് പോയി bodygurds നെ media 's ന്റെ മുൻപിൽ നിന്നും ജിമിനെ ആരോ കടത്തി കൊണ്ട് പോയിരിക്കുന്നു...
Jimin നെ കാണാതെ body gurads അന്വേഷിച്ചു തുടങ്ങി എല്ലാം ഒരു ക്ഷണ നേരം കൊണ്ട് സംഭവിച്ചത് ആണ്..
ഒരു media camera യിലും jimin നെ കൊണ്ടുപോകുന്നത് പതിഞ്ഞില്ല... ഇതൊന്നും അറിയാതെ ബാക്കി members party ആഘോഷിക്കുകയാണ്...

Story Of First Snow FallWhere stories live. Discover now