അതിരാവിലെ തന്നെ സൂര്യൻ വന്ന് ജനലിലുടെ good morning പറഞ്ഞു yoongi തന്റെ കിടക്കയിൽ നിന്ന് പതിയെ എഴുനേറ്റു എന്നിട്ട് ജനാലയുടെ currten മാറ്റി ഇന്നത്തെ പുലരിക്ക് വല്ലാത്തൊരു ഭംഗി അവന് തോന്നി എങ്കിലും അവന് വീണ്ടും വന്ന് bed ൽ കിടന്നു അവന്റെ phone ൽ head set വച് പാട്ടുകേൾക്കാൻ തുടങ്ങി.... പതിയെ പതിയെ അവന് വീണ്ടും നിദ്രയിലേക്ക് വഴുതിവിണുകൊണ്ടിരിക്കുന്നു അപ്പോ അവന്റെ കൈ തട്ടി ഒരു പാട്ടു open ആയി വന്നു......
🎶🎶....cause you love me...🎶🎶
🎶🎶..... And i love you..... 🎶🎶
( serendipity )
Yoongi പതിയെ കണ്ണുകൾ തുറന്നു ആ കുഞ്ഞി കണ്ണ് നിറഞ്ഞൊഴുകിയിരുന്നു അവൻ പോലും അറിയാതെ yoongi പറഞ്ഞു......... I.. Miss... You..... . Jimini....
അവന്റെ കുഞ്ഞനിയന്റെ ഓർമകൾ yoongi യെ വന്നുവിളിച്ചു......
Bed ൽ നിന്നും അവന് എഴുനേറ്റ് പതിയെ അവന്റെ മുറിയിലെ ചാരുകസേരയിൽ പോയിരുന്നു എപ്പോഴും അവന്റെ ചെവിയിൽ ആ പാട്ട് മുഴങ്ങി കേൾക്കാമായിരുന്നു......Yoongi pov 🧠: jimini.... നി എവിടെയാണെന്ന് ആർക്കുമാറിയില്ല നിന്റെ പാട്ട് എപ്പോഴും നിന്റെ ഓർമ്മകൾ എനിക്ക് സമാനിക്കുന്നു അത് എന്നെ ഒരുപാട് വേദനിപിക്കുന്നു അതുകൊണ്ട് നിന്റെ പാട്ട് ഞാൻ മനപ്പൂർവം കേൾക്കാറില്ല നിന്നോടുള്ള ദേഷ്യകൊണ്ടല്ല ഞങൾ പറഞ്ഞതും കാണിച്ചതും എല്ലാം തെറ്റായി പോയി എന്ന തോന്നൽ ഓരോ നിമിഷവും എന്നെ വേദനിപ്പിക്കുന്നു നിന്റെ പാട്ട് ഓരോ തവണയും നിന്റെ പുഞ്ചിരിയെ ഓർമിപ്പിക്കുന്നു..... നിന്റെ പുഞ്ചിരി ഞാൻ ഒരുപാട് miss ചെയ്യുന്നു.....
നിന്നെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുനുണ്ട് നിന്നെ പിരിഞ്ഞതിൽ ഓരോ നിമിഷവും വേദനിക്കുന്നു...
അന്നത്തെ വഴക് നിന്നെ ഇത്ര അധികം വേദനിപ്പിച്ചു എന്നും ഞങൾ പറഞ്ഞതെല്ലാം കൂടിപോയിരുന്നു എന്നും മനസിലാക്കിയത് നിന്റെ വേർപാടുകൊണ്ടാണ്...
ഒരു വാക്‌പോലും പറയാതെ നി ഞങ്ങളെ പിരിഞ്ഞുപോകുമെന്ന് ഞാൻ കരുതിയതല്ല.....
ഇന്നലെ jooni ടെ birthday ആയിരുന്നു 3 വർഷം മുൻപ് ഇതേ ദിവസം നിന്റെ നിർബന്ധതിന് വഴങ്ങി ഒരുപാട് നാൾ ഞാൻ എന്റെ ഹൃദയത്തിൽ ഒളുപ്പിച് പ്രണയം jooni യോട് തുറന്നു പറഞ്ഞത്
J
YOU ARE READING
Story Of First Snow Fall
FanfictionJikook bl story ആണ് like jimin is fall in love with jk but jk അതൊന്നും ഇഷ്ടമല്ല jimin അവന്റെ എടുത്ത് ഒരുപാട് flirt oke ചെയ്യും but jk അത് എപ്പോഴും avoid ചെയ്യുo. One day jikook തമ്മിൽ ഈ ഇഷ്ടത്തിന്റ പേരിൽ വലിയ അടി ഉണ്ടാകുകയും jimin jk നെ baki frds ന...