സൂര്യനും ചന്ദ്രനും

324 50 4
                                    

മാസങ്ങൾ കടന്നുപോയി jimin ഇപ്പോൾ 20 വയസ് തികയാൻ പോകുന്നു.... ഇപ്പോൾ അവൻ ആ പഴയ
Busan കാരൻ jimin അല്ല seoul ലെ ഏറ്റവും വലിയ
designing company ടെ  ഭാഗമാണ് അതിന് അനുസരിച്ച് അവൻ അവനെ തന്നെ മാറ്റി.... സംഗീതവും നൃത്തവും അവൻ പാടെ മറന്നു എങ്കിലും മനസ്സിലെ പ്രണയം മാത്രം നശിച്ചിരുന്നില്ല....

Jungkook jimin നോട്‌ ഇപ്പോൾ പഴയതുപോലെ വഴക്കുണ്ടാക്കാറില്ല കാരണം jimin jungkook എന്നാ വ്യക്തി അവന്റെ ഒപ്പം ഉണ്ടെന് consider ചെയ്യാറില്ല... അല്ല consider ചെയുനില്ല എന്ന് നന്നായി അഭിനയിക്കുനുണ്ട്...
ഒരു നോട്ടം കൊണ്ടുപോലും അവനെ irritate  ചെയ്യരുതേന് കരുതി മനഃപൂർവം jimin അവനിൽ നിന്നും പതിയെ അകന്നു....അതുകൊണ്ട് അണ്ണോ എന്ന് അറിയില്ല jungkook വളരെ സന്തോഷവനായി ആണ് ജിമിൻ എപ്പോഴും കാണാറ്...

ഇന്ന് September 12 namjoon ന്റെ birthday dorm ൽ വല്യ ആഘോഷപരുപാടികൾ ആണ് പാട്ടും മേളവും oke... ജിമിൻ ഇതിലൊന്നും പങ്കെടുക്കത്തെ ഒരു glass wine കുടിച്ചുകൊണ്ട് അവിടെ നിന്നും jungkook tae യും ഒന്നിച് dance ചെയുകയാണ് കുറച്ചുനേരo... അത് കണ്ടുനിന്നെങ്കിലും എന്തോ അവൻ അവിടുന്നു പതിയെ ബാൽക്കണിയിലേക്ക് നടനു...

കുറെ നേരം ആകാശത്തെ അർദ്ധ ചന്ദ്രന്റെ ഭംഗി ആസ്വാദിച് നിന്നു...എന്തെന്നില്ലാത്ത ഒരു വേദനയും സന്തോഷവും അവന് തോന്നി...
അത് എന്തുകൊണ്ടെന് അവൻ മനസിലായില്ല...
അവർ മനസുകൊണ്ട് ശരീരം കൊണ്ടും ഒരുപാട് അകലെ ആണെന്ന് ജിമിന് തോന്നി..

അങ്ങനെ ഇരിക്കുന്നതാവും നല്ലത് അവൻ ചിന്തിക്കാതെ ഇരുന്നില്ല

"ചിലപ്പോൾ പ്രണയം അങ്ങനെയാണ് അടുക്കാൻ ശ്രമിക്കുമ്പോൾ അകന്നുപോകുന്ന ഒരു സുന്ദര
മഴവില്ല് പോലെ "

ആകാശത്തെ ചന്ദ്രന്റെ തിളകം  കണ്ട് ജിമിൻ പതിയെ എന്തൊക്കെയോ സംസാരിച്ചു...

Jimin:
ഇപ്പോൾ ഞാൻ സന്തോഷിക്കുനു, അടുത്തമാസം എനിക് 20 വയസ് തികയും.. എന്റെ graduation കഴിയുന്ന കാര്യം അറിയാലോ.. Higherstudies നെ കുറിച് ഞാൻ ഇപ്പോൾ ചിന്തിക്കുനില്ല...
എന്തോ എല്ലാം വേഗം തന്നെ ശുന്യമായതുപോലെ ഞാൻ എന്നെ തന്നെ എവിടെയോ നഷ്ടമാകിയതുപോലെ.. തിരികെ ആ മഞ്ഞുമലയിലേക്ക് പോകാൻ ഒരു ആശ... ഇത്തവണ vacation പോകാൻ കഴിയുമെന്ന് തോന്നുന്നില്ല
എന്നാലും നിന്നിലേക് ലയിചോഴുക്കുന്ന ഒരു പുഴയാകാനാണ് എനികിഷ്ടം...

Story Of First Snow FallWhere stories live. Discover now