ജിമിനും tae യും hobi യും അവരുടെ പഴയ dorm ൽ എത്തി...
Bell ring.....
Door open....
Jin door തുറന്നു ആദ്യം കണ്ടത് ജിമിനെ പെട്ടന്...
ടാപ്........
Jin ജിമിന്റെ കവിളിൽ അടിച്ചു...
Jin ന്റെ ജിമിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വന്നുകൊണ്ടിരിക്കുന്നു കൂടെ നിന്ന tae ക്കും hobi ക്കും ഒന്നും മനസിലായില്ല jin വേഗം ജിമിനെ hug ചെയ്തു.....
എന്തോ ആ ചേട്ടൻ സ്നേഹ സ്പർശത്തിൽ ഒരു കൊച്ചുകുട്ടിയെ പോലെ ജിമിൻ വിതുമ്പി കരഞ്ഞു ഒരു പക്ഷെ അവന്റെ സ്വന്തം ചേട്ടനെ കളും അവൻ സ്നേഹിച്ചത് അവന്റെ jin hyung നെ ആയിരിക്കും അവന്റെ എല്ല കുസൃതിക്കും കൂട്ടുനിന്ന അവന്റെ പ്രണയതെ കുറിച് അറിയാവുന്ന ഒരേ ഒരാൾ ഒരുപക്ഷെ അന്ന് jin കൂടെ അവനെ തള്ളി പറഞ്ഞത് അവനെ വല്ലാതെ മുറിവേല്പിച്ചിരുന്നു.....
Jin: sorry.... അവസാനം ഞാനും നിന്നെ തള്ളിപ്പറഞ്ഞു അല്ലേടാ... എല്ലാം എനിക്ക് അറിയാമായിരുന്നിട്ടും...
Jm: ഏയ്....
കണ്ണീരിൽ കലർന്ന ഒരു ചിരിയോടെ ജിമിന് അതിനെ എതിർത്തു...
അവർ വീടിന്റെ അകത്തേക്കു കയറി...
ജിമിൻ ഇത്ര നാൾ എവിടെ ആയിരുന്നനോ എന്തുചെയ്യുകയായിരുന്നനോ ഒന്നും jin ചോദിച്ചില്ല...ജിമിന്റെ കവിളിൽ jin ന്റെ കൈവിരലുകളുടെ പാട് പതിഞ്ഞിരുന്നു
Tae പതിയെ ജിമിന്റെ അടുത്ത് ഇരുന്നു എന്നിട്ട് അവന്റെ കവിളിൽ ചുംബിച്ചു... അവൻ പറയാൻ മറന്നുപോയ മുഴുവൻ പ്രണയവും അതിൽ ഉണ്ടാരുന്നു...
എങ്കിലും ആ പ്രണയം അവൻ ഇനിയും തുറന്നു പറയാൻ tae തയാറാകുന്നില്ല അത് എന്തുകൊണ്ട ആയിരിക്കും...Tae: ജിമിനാ... നീ കുറച്ച് rest എടുക്ക് ചെല്ല്...
ജിമിൻ മറുപടി ഒന്നും പറഞ്ഞില്ല... പതിയെ എഴുനേറ് അവന്റെ room ലേക്ക് പോയി അവന്റെ പഴയ room....
ജിമിനെ ഏറ്റവും നന്നായി അറിയാവുന്ന അവന്റെ room അവന്റെ ഓർമകളും സ്വപ്നങ്ങളും സങ്കടങ്ങളും സന്തോഷവും അവനെ പോലെ അറിയാവുന്ന അവന്റെ room....
YOU ARE READING
Story Of First Snow Fall
FanfictionJikook bl story ആണ് like jimin is fall in love with jk but jk അതൊന്നും ഇഷ്ടമല്ല jimin അവന്റെ എടുത്ത് ഒരുപാട് flirt oke ചെയ്യും but jk അത് എപ്പോഴും avoid ചെയ്യുo. One day jikook തമ്മിൽ ഈ ഇഷ്ടത്തിന്റ പേരിൽ വലിയ അടി ഉണ്ടാകുകയും jimin jk നെ baki frds ന...